Tag: west bengal

പ്രധാനമന്ത്രി അസമിലും ബംഗാളിലും സന്ദര്‍ശനം നടത്തും

ദിസ്പുര്‍/ കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അസമും പശ്ചിമ ബംഗാളും സന്ദര്‍ശിക്കും. വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും സന്ദര്‍ശനത്തിനിടെ മോദി നിര്‍വ്വഹിക്കും. അസമിലെ എണ്ണ, പ്രകൃതിവാതക പദ്ധതികളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രിയുടെ പ്രധാന സന്ദര്‍ശന ഉദ്ദേശങ്ങളിലൊന്ന്. അസമിലെ ധീമാജിയിലെ സിലാപഥാറില്‍ രാവിലെ 11.30ന് പ്രധാനമന്ത്രി...

ബംഗാളില്‍ കേന്ദ്ര സേനയെത്തുന്നു

കൊല്‍ക്കത്ത: തൃണമൂല്‍-ബിജെപി സംഘര്‍ഷം മുറുകുന്ന ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ കേന്ദ്ര സേനയെ വിന്യസിക്കുന്നു. കേന്ദ്ര സേനയുടെ ആദ്യ സംഘം വരുംദിവസങ്ങളില്‍ ബംഗാളിലെത്തുമെന്നാണ് വിവരം. പതിവ് രീതി അനുസരിച്ച്, സംസ്ഥാനങ്ങളിലോ കേന്ദ്ര ഭരണ പ്രദേശങ്ങളിലോ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് പെരുമാറ്റച്ചട്ടം നിലവില്‍വന്നശേഷമാണ് കേന്ദ്ര...

പ്രധാനമന്ത്രി ഇന്ന് അസമിലും ബംഗാളിലും സന്ദര്‍ശനം നടത്തുന്നു

കൊല്‍ക്കത്ത/ ദിസ്പുര്‍: വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അസമും പശ്ചിമ ബംഗാളും സന്ദര്‍ശിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബംഗാളില്‍ പ്രധാനമന്ത്രി നടത്തുന്ന സന്ദര്‍ശനത്തെ ഏവരും ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. അസമിലാണ് പ്രധാനമന്ത്രി ആദ്യം...

തൃണമൂല്‍ നേതാവ് രജിബ് ബാനര്‍ജി എംഎല്‍എ സ്ഥാനം ഉപേക്ഷിച്ചു

കൊല്‍ക്കത്ത: മന്ത്രിസ്ഥാനം രാജിവച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് രജിബ് ബാനര്‍ജി എംഎല്‍എ പദവും ഉപേക്ഷിച്ചു. ബിജെപിയില്‍ ചേക്കേറുന്നതിന് മുന്നോടിയായാണ് അദ്ദേഹം നിയമസഭാംഗത്വം രാജിവച്ചതെന്ന് അഭ്യൂഹമുണ്ട്. സ്പീക്കര്‍ ബിമന്‍ ബാനര്‍ജിയെ നേരില്‍ കണ്ടാണ് രജിബ് ബാനര്‍ജി കഴിഞ്ഞ ദിവസം രാജി സമര്‍പ്പിച്ചത്....
Advertismentspot_img

Most Popular