Tag: wb politics

മമതയും അമിത് ഷായും രൂക്ഷമായ വാക്‌പോരില്‍

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ അവശേഷിക്കെ പശ്ചിമ ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും പ്രധാന പ്രതിയോഗി ബിജെപിയും തമ്മിലെ അങ്കം മുറുകുന്നു. തൃണമൂല്‍ അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിലെ വാക് പോരിന്റെ വീര്യമാണ് നാള്‍ക്കുനാള്‍ കൂടുന്നത്....

ബംഗാളില്‍ മന്ത്രിക്കും ബിജെപി നേതാവിനും നേരെ ആക്രമണം; ക്രമസമാധാനം തകരുന്നെന്ന് ആരോപണം

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിന് തയാറെടുക്കുന്ന പശ്ചിമ ബംഗാളില്‍ ക്രമസമാധാന നില അവതാളത്തിലാകുന്നു. ഇന്നലെയുണ്ടായ രണ്ട് ആക്രമണങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിക്കും ബിജെപി നേതാവിനും പരിക്കേറ്റു. അക്രമങ്ങളുടെ പേരില്‍ തൃണമൂലും ബിജെപിയും പരസ്പരം വാക് പോരും തുടങ്ങിക്കഴിഞ്ഞു. ബുധനാഴ്ച രാത്രി ഒരു സംഘം ആളുകളുടെ ആക്രമണത്തില്‍ വടക്കന്‍...

മമതയെ വെല്ലുവിളിച്ച് അമിത് ഷാ

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വാക്‌പോര് കടുപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ ഭരണത്തെ തൂത്തെറിയുമെന്ന് അമിത് ഷാ തുറന്നടിച്ചു. ഒരു മാധ്യമ ചര്‍ച്ചയ്ക്കിടെയാണ് മമതയ്‌ക്കെതിരെ ഷാ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. ബംഗാളില്‍ പ്രചാരണത്തിന് വന്നത്...

പ്രധാനമന്ത്രി പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കുന്നു

ന്യൂഡല്‍ഹി: വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കും. ഹാല്‍ദിയയില്‍ നടന്ന ഓയില്‍ വ്യാപാരികളുടെ സമ്മേളനത്തിനിടെ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി ഏഴിനാണ് പ്രധാനമന്ത്രി ബംഗാള്‍ സന്ദര്‍ശിക്കുക. 4,742 കോടി രൂപ ചെലവിട്ട് നടപ്പാക്കുന്ന ഓയില്‍,...
Advertismentspot_img

Most Popular