Tag: vote

വോട്ടര്‍ പട്ടികയില്‍ നാളെ കൂടി പേരു ചേര്‍ക്കാം

വോട്ടര്‍ പട്ടികയില്‍ നാളെ കൂടി പേരു ചേര്‍ക്കാം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പുതിയതായി പേരു ചേര്‍ക്കുന്നതിന് അനുവദിച്ച സമയപരിധി നാളെ (മാര്‍ച്ച് 9) അവസാനിക്കും. തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്‍റെയും നിയമസഭാ തെരഞ്ഞെടുപ്പിന്‍റെയും വോട്ടര്‍ പട്ടിക വ്യത്യസ്തമായതിനാല്‍ പട്ടികയില്‍ പേരുണ്ടെന്ന് വോട്ടര്‍മാർ ഉറപ്പ് വരുത്തണം. ...

സംസ്ഥാനത്ത് ഇടതു മുന്നേറ്റം

തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തു ഇടതു മുന്നേറ്റം ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫ് മുന്നിൽ. 10 ജില്ലാ പഞ്ചായത്തുകളിലും ഇടതുമുന്നണിക്ക് മുന്നേറ്റം. നാലു കോർപ്പറേഷനിലും എൽഡിഎഫിന് മേൽക്കൈ. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ലീഡ് നില തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 27 ഇടത്ത് എല്‍.ഡി.എഫും ആറിടത്ത് യു.ഡി.എഫും 15 ഇടത്ത് എന്‍.ഡി.എയും മുന്നില്‍. മേയർ സ്ഥാനാർത്ഥി...

തപാൽവോട്ട് അനുവദിക്കാൻ സാധിക്കില്ലെന്ന് ഉദ്യോഗസ്ഥർ; വോട്ട് ചെയ്യാനാകാതെ വി.എസ്.  

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യാനാകാതെ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ. പുന്നപ്രയിലാണ് അച്യുതാനന്ദനും കുടുംബത്തിനും വോട്ടുളളത്. തിരുവനന്തപുരത്ത് താമസിക്കുന്ന വി.എസിന് അനാരോഗ്യം മൂലം യാത്ര ചെയ്യാനാകാത്തതിനാലാണ് വി.എസിന് ഇത്തവണ വോട്ട് നഷ്ടമായത്. അനാരോഗ്യം ചൂണ്ടിക്കാട്ടി അച്യുതാനന്ദൻ തപാൽ വോട്ടിന് അപേക്ഷിച്ചിരുന്നു. എന്നാൽ കോവിഡ്...

വോട്ടിന് മുന്നില്‍ തോറ്റ് കൊറോണ..!! രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോവിഡ് രോഗിയായ എംഎല്‍എ വോട്ട് ചെയ്യാനെത്തി

രാജ്യസഭ തിരഞ്ഞെടുപ്പില്‍ കോവിഡ് രോഗിയായ കോണ്‍ഗ്രസ് എംഎല്‍എ വോട്ട് ചെയ്യാനെത്തി. മധ്യപ്രദേശിലെ ഷാജാപുരിലെ കാലാപീപല്‍ മണ്ഡലത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ കുണാല്‍ ചൗധരിയാണ് വോട്ട് രേഖപ്പെടുത്താനെത്തിയത്. പിപിഇ കിറ്റ് ധരിച്ച് എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചാണ് എംഎല്‍എ വോട്ടിങ്ങിനെത്തിയത്. ഏറ്റവും ഒടുവിലാണ് കുണാല്‍ ചൗധരി വോട്ട്...
Advertismentspot_img

Most Popular