Tag: #volleyball

കേരള ബ്ലാസ്റ്റേഴ്സും ഗോകുലം എഫ്.സിയും മാത്രമല്ല, ഇനി കാലിക്കറ്റ് ഹീറോസും കൊച്ചി ബ്ലൂ സ്പൈക്കേഴ്സുമുണ്ട്..!

മുംബൈ: ഇനി വോളിബോള്‍ ലീഗിലും കേരളത്തിന് ടീം. ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സും ഐ ലീഗില്‍ ഗോകുലം എഫ്.സിയും മാത്രമായിരുന്നു ഇതുവരെ. എന്നാല്‍ ഇനി വോളിബോള്‍ ലീഗിലും കേരളത്തിന് ടീമുണ്ട്. ഫെബ്രുവരിയില്‍ ആദ്യ സീസണ് തുടക്കം കുറിക്കാനൊരുങ്ങുന്ന പ്രോ വോളി ലീഗില്‍ കാലിക്കറ്റ് ഹീറോസും...
Advertismentspot_img

Most Popular