Tag: vishakh marriage

നയൻതാരയുടെ വിവാഹത്തിനിടെ നടന്ന മറ്റൊരു താര വിവാഹം..

നയൻതാര- വിഘ്നേഷ് താര വിവാഹത്തിന്റെ വിശേഷങ്ങളാണ് സിനിമാലോകത്തെങ്ങും നിറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാൽ ഇതിനിടെ മലയാളികളുടെ മറ്റു പ്രിയ താരത്തിന്റെ വിവാഹവും നടന്നു. ആനന്ദം സിനിമയിലൂടെ ശ്രദ്ധേയനായ നടൻ വിശാഖ് നായർ വിവാഹിതനായി. ജയപ്രിയയാണ് ആണ് വധു. ബെംഗളൂരുവില്‍ വച്ചായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ...
Advertismentspot_img

Most Popular