Tag: #vineeth #sreenivasan

മുകുന്ദനുണ്ണിയിൽ നിന്നും പുറത്ത് വരാൻ ഒരു ബിരിയാണി കഴിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ

വിനീത് ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രമായ മുകുന്ദനുണ്ണി അസോസിയേറ്റ്സ് നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രം പ്രേക്ഷകർ ഏറ്റെടുത്ത വിജയം മാധ്യമങ്ങളുമായി പങ്കുവെക്കാൻ ഇന്നലെ മുകുന്ദനുണ്ണി ടീം കൊച്ചിയിലെത്തിയിരുന്നു. ഇതിനിടയിലായിരുന്നു "ഒരു ബിരിയാണി കഴിച്ചാൽ തീരാവുന്ന പ്രശ്നമേ എനിക്കുള്ളൂ" എന്ന വിനീത് ശ്രീനിവാസന്റെ പ്രതികരണം. നെഗറ്റീവ്...

വിനീത് ശ്രീനിവാസന്റെ നെഞ്ചം മ്യൂസിക് വീഡിയോ ശ്രദ്ധേയമാകുന്നു

സ്വന്തം കഴിവുകള്‍ തൊട്ടതെല്ലാം പൊന്നാക്കിയ വ്യക്തിയാണ് വിനീത് ശ്രീനിവാസന്‍. അഭിനേതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഗായകന്‍ തുടങ്ങി മലയാള സിനിമയിലെ ഒട്ടുമിക്ക മേഖലകളിലും കൈവെച്ച് തൊട്ടതെല്ലാം പൊന്നാക്കിയ കഥയാണ് വിനീതിന് പറയാനുള്ളത്. വിനീത് ശ്രീനിവാസന്‍ എന്ന ഗായകന്റെ പാട്ടുകള്‍ എന്നും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന...

എല്ലാം എന്റെ വീട്ടിലേക്കാണ് കൊണ്ടുവരുന്നത്; ഇതെങ്കിലും നിന്റെ വീട്ടിലേക്ക് കൊണ്ടുപോണം; വിനീതിനോട് വിനീതമായി അഭ്യര്‍ഥിച്ച് ശ്രീനിവാസന്‍

അരവിന്ദന്റെ അതിഥികള്‍ എന്ന സിനിമയുടെ നൂറാം ദിനം ആഘോഷം കൊച്ചിയില്‍ നടന്നു. വിനീത് ശ്രീനിവാസനും ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സിനിമായാണ് അരവിന്ദന്റെ അതിഥികള്‍. രാജേഷ് രാഘവന്റെ തിരക്കഥയ്ക്ക് എം മോഹനായിരുന്നു സംവിധാനം. അജു വര്‍ഗീസ്, ഉര്‍വശി, നിഖില, ശാന്തി കൃഷ്ണ, കോട്ടയം നസീര്‍, ഷാന്‍...

തന്റെ ഭാര്യയെ മുന്‍പ് അജു വര്‍ഗീസ് റാഗ് ചെയ്‌തെന്ന് വിനീത് ശ്രീനിവാസന്‍; പിന്നീട് സംഭവിച്ചത്… (വീഡിയോ കാണാം…)

തന്റെ ഭാര്യയെ അജു വര്‍ഗീസ് റാഗ് ചെയ്തിട്ടുണ്ടെന്ന് വിനീത് ശ്രീനിവാസന്റെ വെളിപ്പെടുത്തല്‍. എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് വിനീത് ശ്രീനിവാസന്‍ ദിവ്യയെ വിവാഹം ചെയ്യുന്നത്. ചെന്നൈയിലെ എഞ്ചിനീയറിങ് കോളേജില്‍ വെച്ചാണ് വിനീത് ദിവ്യയെ പരിചയപ്പെടുന്നത്. വിനീതിന്റെ ജൂനിയറായിരുന്ന ദിവ്യയുമായുള്ള സൗഹൃദം പതിയെ പ്രണയത്തിന് വഴിമാറുകയായിരുന്നു....

ഇതാണ് ആ നിമിഷം…..ബാക്കി കാര്യം വിനീത് പറയും

തമിഴ് സൂപ്പര്‍ താരം അജിത്തിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍. ''ഇതെന്റെ അള്‍ട്ടിമേറ്റ് ഫാന്‍ ബോയ് നിമിഷം.. എന്നെ അറിയാവുന്നവര്‍ക്ക് അറിയാം ഈ നിമിഷം എനിക്ക് എത്ര വിലപ്പെട്ടതാണെന്ന്...'' എന്ന അടികുറിപ്പോടെ ഇന്‍സ്റ്റാഗ്രാമിലാണ് വിനീത് ഈ ചിത്രം പങ്കുവച്ചത്. ഭാര്യയ്ക്കും കുഞ്ഞിനൊപ്പവും നിന്നാണ് വിനീത്...

‘എത്ര മനോഹരമായ നടക്കാത്ത സ്വപ്നം’ ഇടവേളയ്ക്ക് ശേഷം അച്ഛനും മകനും ഒരുമിച്ചെത്തുന്ന അരവിന്ദന്റെ അതിഥികളുടെ ടീസര്‍ പുറത്ത് (വീഡിയോ)

കൊച്ചി: ഇടവേളയ്ക്ക് ശേഷം ശ്രീനിവാസനും മകന്‍ വിനീത് ശ്രീനിവാസനും ഒരുമിച്ചെത്തുന്ന അരവിന്ദന്റെ അതിഥികളുടെ ടീസര്‍ പുറത്തിറങ്ങി. എം മോഹനന്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നര്‍മത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ വടക്കന്‍ കര്‍ണാടകയിലെ ഒരു ലോഡ്ജ് നടത്തിപ്പുകാരനായാണ് വിനീത് ശ്രീനിവാസന്‍ വേഷമിടുന്നത്. ശ്രീനിവാസന്‍, ശാന്തികൃഷ്ണ, ഉര്‍വ്വശി...

പുമരം എന്ന ചിത്രത്തെ കുറിച്ച് വിനീത് ശ്രീനിവാസന് പറയാനുള്ളത്..

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് കാളിദാസ് ജയറാം നായകനായ പൂമരം തിയ്യേറ്ററഉഖളില്‍ എത്തിയത്. ചിത്രത്തെ കുറിച്ച് നല്ലത്തും മോശവുമായ അഭിപ്രായങ്ങള്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍ ചിത്രത്തെ പ്രശംസിച്ച് നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. അടുത്ത സുഹൃത്തുക്കളടക്കം തന്നോട് പ്രതീക്ഷിക്കാത്ത അഭിപ്രായങ്ങള്‍ പറഞ്ഞുവെന്നും...

ഏറെ നാളുകള്‍ക്ക് ശേഷം അച്ഛനും മകനും ഒന്നിക്കുന്നു… അരവിന്ദന്റെ അതിഥികളിലെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

ഏറെ നാളുകള്‍ക്ക് ശേഷം ശ്രീനിവാസനും മകന്‍ വിനീത് ശ്രീനിവാസനും ഒരുമിച്ച് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമായ അരവിന്ദന്റെ അതിഥികള്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കഥ പറയുമ്പോള്‍, മാണിക്യക്കല്ല്, നയന്‍ വണ്‍ സിക്സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എം. മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അരവിന്ദന്റെ...
Advertismentspot_img

Most Popular