Tag: VATTIYURKKAVU

വോട്ട് ചോദിച്ചെത്തിയ സുരേഷ് ഗോപിയോട് വീട്ടമ്മയുടെ മറുപടി വൈറലാകുന്നു..!!!

വോട്ട് അഭ്യര്‍ത്ഥിച്ച് എത്തിയ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് വീട്ടമ്മ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയകളില്‍ വൈറല്‍. സുരേഷ് ഗോപി മത്സരിക്കുകയാണെങ്കില്‍ താന്‍ വോട്ട് ചെയ്യാമെന്നും അല്ലാതെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യില്ലെന്നുമാണ് വീട്ടമ്മ നല്‍കുന്ന മറുപടി. കഴിഞ്ഞ 45 വര്‍ഷമായി താന്‍...

വട്ടിയൂര്‍ക്കാവില്‍ വീഴ്ച്ച; നടപടി ഇന്നുണ്ടാകും

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ വീഴ്ച വരുത്തിയതിന് ജില്ലാ കളക്ടര്‍ക്കെതിരെ നടപടി ഉണ്ടാകുമോയെന്ന് ഇന്നറിയാം. വിശദീകരണം ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കളക്ടര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളില്‍ അന്വേഷണം നടത്തിയതിലെ വീഴ്ച, ഏകോപനമില്ലായ്മ എന്നിവ ചൂണ്ടിക്കാണിച്ചായിരുന്നു നോട്ടീസ്. മഞ്ചശ്വരത്ത് അവലോകന യോഗത്തിനു പോയ...
Advertismentspot_img

Most Popular