Tag: valayar

വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട വിധി ഹൈക്കോടതി റദ്ദാക്കി; കേസില്‍ പുനര്‍വിചാരണ നടത്താന്‍ ഉത്തരവ്

കൊച്ചി: വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരിന്റെയും കുട്ടികളുടെ അമ്മയുടെയും അപ്പീല്‍ അംഗീകരിച്ചാണ് പാലക്കാട് പോക്‌സോ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കിയത്. കേസില്‍ പുനര്‍വിചാരണ നടത്താനും ഹൈക്കോടതി ഉത്തരവിട്ടു. കേസ് പുനര്‍വിചാരണയ്ക്കായി വിചാരണ കോടതിക്ക് കൈമാറി. പ്രതികള്‍ ജനുവരി...

ആന്ധ്രയില്‍ നിന്ന് കൊണ്ടുവന്ന 4000 കിലോ ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം വാളയാറില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടി

പാലക്കാട്: ആന്ധ്രയില്‍ നിന്നു കൊണ്ടുവന്ന 4000 കിലോ ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം വാളയാറില്‍ നിന്നും പിടികൂടി. ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഭഷ്യസുരക്ഷാ വിഭാഗം മീന്‍ പിടികൂടിയത്. പിടികൂടിയ മത്സ്യം വിശദ പരിശോധനയ്ക്കായി കാക്കനാട്ടെ ലാബിലേക്ക് അയച്ചു. ഭക്ഷ്യ വസ്തുക്കളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ...
Advertismentspot_img

Most Popular