Tag: va sreekumar menon

‘പ്രിയപ്പെട്ട ജയസൂര്യ,ഞാന്‍ മേരിക്കുട്ടിയുമായി പ്രണയത്തിലായി’, അനുമോദനവുമായി ഒടിയന്റെ സംവിധായകന്‍

കൊച്ചി:രഞ്ജിത് ശങ്കറിന്റെ 'ഞാന്‍ മേരിക്കുട്ടിക്ക്' ലഭിക്കുന്ന കൈയടികള്‍ നിലയ്ക്കുന്നില്ല. സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ് ഏറ്റവുമൊടുവില്‍ ചിത്രത്തിനും ജയസൂര്യയ്ക്കും അഭിനന്ദനവുമായി മുന്നോട്ടു വന്നിരിക്കുന്നത്.ജയസൂര്യയെയും രഞ്ജിത്തിനെയും അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയിട്ടുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് ശ്രീകുമാര്‍ മേനോന്‍ താന്‍ മേരിക്കുട്ടിയില്‍ നിന്നും ഇതുവരെ മോചിതനായിട്ടില്ലെന്നു സൂചിപ്പിക്കുന്നത്. ജയസൂര്യയെ സിനിമയിലെങ്ങും...

ഒടിയനെ കാണാന്‍ പോയ സത്യന്‍ അന്തിക്കാടിന്റെ അനുഭവം (വിഡിയോ )

മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ഷൂട്ടിംഗ് കാണാന്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാടും മേജര്‍ രവിയും തേങ്കുറിശ്ശിയിലെത്തി. ഓടിയനെ നേരിട്ടു കണ്ട സത്യന്‍ അന്തിക്കാടിന്റെ അഭിപ്രായം ഇങ്ങനെ. മോഹന്‍ലാലിനെ ഇപ്പോള്‍ കണ്ടാല്‍ പ്രണവിന്റെ ചേട്ടനാണെന്നേ തോന്നൂ എന്നും അദ്ദേഹം പറയുന്നു. സത്യന്‍ അന്തിക്കാടിന്റെ വാക്കുകളിലേക്ക്: ഞാന്‍ തേന്‍കുറിശിയിലാണ്, ഒടിയന്റെ ലൊക്കേഷനില്‍....
Advertismentspot_img

Most Popular

G-8R01BE49R7