Tag: v.k. sreeraman

വി.കെ ശ്രീരാമന്‍ മരിച്ചുവെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചരണം നടത്തിയ യുവാവ് അറസ്റ്റില്‍

കുന്ദംകുളം: നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്‍ മരിച്ചുവെന്ന് സോഷ്യല്‍ മീഡിയകള്‍ വഴി വ്യാജ പ്രചാരണം നടത്തിയ യുവാവ് അറസ്റ്റില്‍. ബാംഗ്ലൂര്‍ കേന്ദ്രമാക്കി ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുന്ന കോഴിക്കോട് കോവൂര്‍ സ്വദേശി ആമാട്ട് മീത്തന്‍വീട്ടില്‍ ബഗീഷിനെ (31) യാണ് സി.ഐ. കെ.ജി. സുരേഷിന്റെ നിര്‍ദേശപ്രകാരം...

ശ്രീരാമാ, നീ മരിച്ചു, എന്ന് പറഞ്ഞാല്‍ എന്തിനാ തര്‍ക്കിക്കാന്‍ നില്‍ക്കുന്നത്..? വ്യാജ മരണവാര്‍ത്തയോട് ശ്രീരാമന്‍ പ്രതികരിച്ചത് ഇങ്ങനെ…

തൃശൂര്‍: താന്‍ മരിച്ചുവെന്ന വാര്‍ത്ത ആസ്വദിക്കുകയാണെന്ന് നടന്‍ വി.കെ. ശ്രീരാമന്‍. വി.കെ. ശ്രീരാമന്‍ മരിച്ചുവെന്നുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനിടെയാണ് ശ്രീരാമന്റെ പ്രതികരണം. ഇതെല്ലാം ആസ്വദിക്കുകയാണെന്നും നിയമനടപടിക്കൊന്നും താന്‍ മുതിരുന്നില്ലെന്നും വി.കെ ശ്രീരാമന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മരണ വാര്‍ത്ത പരക്കുന്നതില്‍ വ്യാകുലപ്പെടുത്തുന്നില്ല. തന്നെ മറ്റുള്ളവര്‍...
Advertismentspot_img

Most Popular