Tag: uttarakhand targedy

ഉത്തരാഖണ്ഡ് ദുരന്തം: എം.ഐ-17 വിമാനവും ചിനൂക്കും രക്ഷാപ്രവര്‍ത്തനത്തിന്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ അകപ്പെട്ടവര്‍ക്കായുള്ള തെരച്ചില്‍ രക്ഷാ സേനകള്‍ ത്വരിതപ്പെടുത്തി. കരസേനയും വ്യോമസേനയും ദേശീയ ദുരന്തനിവാരണ സേനയും ഒന്നിച്ചാണ് രക്ഷാപ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. ജോഷിമഠ് കേന്ദ്രീകരിച്ചാണ് പ്രധാനമായും തെരച്ചില്‍ പുരോഗമിക്കുന്നത്. വലിയ രക്ഷാ പ്രവര്‍ത്തന സംഘത്തെ കേന്ദ്ര പ്രതിരോധവകുപ്പ് സഹായത്തിനായി എത്തിച്ചിരുന്നു. എം.ഐ-17 വിമാനവും ചിനൂക്കും...
Advertismentspot_img

Most Popular