Tag: uthara unni

മകള്‍ക്ക് ചാന്‍സ് കിട്ടാന്‍ പീഡനവീരന്മാരെ സുഖിപ്പിക്കലാണ്‌ തള്ളയുടെ പണി!!! അമ്മ പറഞ്ഞിട്ടാണോ ഇത്തരം ചെറ്റ ഫോട്ടോസ് ഇട്ടിരിക്കുന്നത്; ഊര്‍മിള ഉണ്ണിയോടുള്ള കലിപ്പ് തീര്‍ക്കുന്നത് മകള്‍ ഉത്തരയുടെ നേര്‍ക്ക്‌

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടിയും ഇതില്‍ പ്രതിഷേധിച്ച് താരസംഘടനയില്‍ നിന്നുള്ള നാല് നടിമാരുടെ രാജിയും വലിയ വിവാദങ്ങള്‍ക്ക് തിരികൊളിത്തിയിരിക്കുകയാണ്. ഇതുസംബന്ധിച്ച് സൈബര്‍ ലോകത്ത് തമ്മിലടികള്‍ മൂര്‍ച്ഛിക്കുകയാണ്. അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കാനായി ശബ്ദമുയര്‍ത്തിയ ഊര്‍മിള...

ഊര്‍മിളയുടെ ഫേയ്സ്ബുക് അപ്രത്യക്ഷമായി…. പകരം മകള്‍ ഉത്തര ഉണ്ണിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ തെറിഅഭിഷേകം

കൊച്ചി:അമ്മ വിവാദത്തിലെ പ്രതികരണം നടി ഊര്‍മിള ഉണ്ണിയ്ക്ക് പ്രതിനായിക പരിവേഷം നല്‍കിയിരിക്കുകയാണ്. അവരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റായാണ് ഓടിക്കൊണ്ടിരിക്കുന്നത്. അതിനൊപ്പം ട്രോളുകളും ചീത്തവിളിയുമെല്ലാം മുറയ്ക്ക് നടക്കുന്നുണ്ട്. എന്നാല്‍ അമ്മയ്ക്ക് കിട്ടേണ്ട ചീത്തവിളിയെല്ലാം ഇപ്പോള്‍ കിട്ടുന്നത് മകള്‍ ഉത്തര ഉണ്ണിക്കാണ്. ഊര്‍മിളയുടെ ഫേയ്സ്ബുക്...
Advertismentspot_img

Most Popular