Tag: US CITIZENS
മടങ്ങിപ്പോകാന്‍ താല്‍പര്യമില്ല, ഇന്ത്യയില്‍ തന്നെ തുടര്‍ന്നാല്‍ മതിയെന്ന് യുഎസ് പൗരന്മാര്‍
ന്യൂയോര്‍ക്ക്: യുഎസിലെ കോവിഡ് കേസുകള്‍ 10 ലക്ഷം കടന്നതിനു പിന്നാലെ അങ്ങോട്ടു പോകാനിരുന്ന പൗരന്മാര്‍ ഇന്ത്യയില്‍ തന്നെ തുടരാന്‍ താല്‍പര്യപ്പെടുന്നതായി റിപ്പോര്‍ട്ട്. സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പ്രിന്‍സിപ്പല്‍ ഡപ്യൂട്ടി അസി. സെക്രട്ടറി ഇയാന്‍ ബ്രൗണ്‍ലിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്....