Tag: uppum mulakum
നീലു ചേച്ചി ലൊക്കേഷനില്‍ തിരിച്ചെത്തി!!! ഫേസ്ബുക്ക് ലൈവ് ചെയ്ത് അണിയറ പ്രവര്‍ത്തകര്‍
തിരുവനന്തപുരം: ഫ്‌ളവേഴ്‌സ് ടി.വിയിലെ ജനപ്രിയ സീരിയല്‍ ഉപ്പും മുകളും ലൊക്കേഷനിലേക്ക് നീലു ചേച്ചി (നിഷാ സാരംഗ്) തിരിച്ചെത്തി. വിവാദങ്ങള്‍ ഒഴിവാക്കി സീരിയലുമായി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായി ഫെയ്സ്ബുക്ക് ലൈവിട്ടാണ് നീലുവിന്റെ തിരിച്ചുവരവ് ചാനല്‍ അധികൃതര്‍ പ്രേക്ഷകരെ അറിയിച്ചത്. സംവിധായകന്‍ ഉണ്ണികൃഷ്ണനെ പുറത്താക്കി പകരം പരിപാടിയുടെ...
‘ഉപ്പും മുളകും ‘ അവസാനിപ്പിക്കുകയും ‘ചപ്പും ചവറും’ തുടങ്ങൂ…. ഗണേഷ് കുമാര്‍ പറയുന്നു
ഉപ്പും മുളകും പരിപാടിയില്‍ സംവിധായകനില്‍ നിന്ന് നേരിട്ടുകൊണ്ടിരുന്ന ദുരനുഭങ്ങള്‍ തുറന്ന് പറഞ്ഞ് നടി നിഷ സാരംഗ് രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു. തുടര്‍ന്ന് ചാനലിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നു വന്നത്. വിവിധ സംഘടനകളുടെയും വ്യക്തികളുടെയും മറ്റും ഇടപെടല്‍ മൂലം സംവിധായകനെ മാറ്റി നടിയെ തിരിച്ചെടുക്കുമെന്ന് ചാനല്‍ പിന്നീട്...
ഈ നടിക്കൊപ്പവും ഞങ്ങളുണ്ട്…!!! നിഷ സാരംഗിന് ഡബ്ല്യൂ.സി.സി പിന്തുണ
ഫ്‌ളവേഴ്‌സ് ചാനലിലെ ജനപ്രിയ പരിപാടിയായ ഉപ്പും മുളകും സീരിയലിലെ സംവിധായകനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ നായിക നടി നിഷാ സാരംഗിന് പിന്തുണയുമായി ഡബ്ല്യുസിസി. താരത്തിനൊപ്പമുണ്ടെന്ന് ഡബ്ല്യുസിസി വ്യക്തമാക്കി. തൊഴില്‍ രംഗത്തെ പീഡനം തുറന്ന് പറഞ്ഞ സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസ് എടുക്കണമെന്നും ഡബ്ല്യുസിസി പറഞ്ഞു.
ഉപ്പും മുളകും...
ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്ത നടിമാര്‍ സംവിധായകര്‍ക്ക് ഒരു ഭാരമായി മാറാറുണ്ട്, ഇത് താനും അനുഭവിച്ചിട്ടുണ്ട്; നിഷയ്ക്ക് പിന്തുണയുമായി മാല പാര്‍വ്വതി
ഫ്‌ളവേഴ്‌സ് ടിവിയിലെ ഉപ്പും മുളകും എന്ന സീരിയലിന്റെ സംവിധായകനില്‍ നിന്നു മോശം അനുഭവമുണ്ടായതായി വെളിപ്പെടുത്തിയ നിഷാ സാരംഗിന് പിന്തുണയുമായി നടി മാല പാര്‍വതി. സോഷ്യല്‍ മീഡിയയിലൂടെയാണ് മാല പാര്‍വതി നിഷയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നത്. സംവിധായകന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്ത നടിമാര്‍ വേയ്സ്റ്റായി മാറുമെന്ന്...
സംവിധായകന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയില്ല; ‘ഉപ്പും മുളകും’ സീരിയല്‍ നിന്ന് ഒഴിവാക്കി, സംവിധായകന്‍ സെറ്റില്‍ എത്തിയിരുന്നത് മദ്യപിച്ച്; നിഷ സാരംഗ് വെളിപ്പെടുത്തലുമായി
കൊച്ചി: പ്രേക്ഷക മനം കീഴടക്കി മുന്നേറുന്ന 'ഉപ്പും മുളകും' സീരിയലിനും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി നടി നിഷ സാരംഗ്. സീരിയലില്‍ നിന്ന് ഒരു കാരണവും കൂടാതെ തന്നെ ഒഴിവാക്കിയെന്ന് താരം ആരോപിച്ചു. സീരിയലിന്റെ സംവിധായകനെതിരെയും ഗുരുതര ആരോപണങ്ങളാണ് നിഷ ഉന്നയിച്ചത്. ഒരു അഭിമുഖത്തിലാണ്...