Tag: UPDATES

പുതിയ അപ്പ്‌ഡേഷനുകളുമായി വാട്ട്‌സ് ആപ്പ്

വാട്ട്‌സ് ആപ്പിലെ പുതിയ അപ്പ്‌ഡേഷനുകള്‍ എത്തി .ഇത്തവണ നമുക്ക് വരുന്ന ഫോര്‍വേഡ് മെസേജുകള്‍ വെരിഫൈ ചെയ്യുവാന്‍ സാധിക്കുന്ന തരത്തിലുള്ള അപ്പ്‌ഡേഷനുകള്‍ ആണ് എത്തിയിരിക്കുന്നത് .കൊറോണയുടെ പശ്ചാത്തലത്തിലാണ് ഇത്തരത്തില്‍ പുതിയ അപ്പ്‌ഡേഷനുകള്‍ ഉടന്‍ തന്നെ പുറത്തിറക്കിയിരിക്കുന്നത് .ഫോര്‍വേഡ് മെസേജുകള്‍ എത്തുമ്പോള്‍ വലതുഭാഗത്തുള്ള ഐക്കോണ്‍ ഉപയോഗിച്ച് ഗൂഗിള്‍...
Advertismentspot_img

Most Popular