Tag: unni mukundan
ഉണ്ണി മുകുന്ദന്‍റെ പിറന്നാൾ ദിനത്തിൽ മരണമാസ് പോസ്റ്റർ…!! ആക്ഷന് പുതിയ മാനദണ്ഡങ്ങള്‍ ഒരുക്കാന്‍ ഇന്ത്യന്‍ സിനിമയിലേക്ക് മലയാളത്തിന്‍റെ ‘മാർക്കോ’.., ‘കെ.ജി.എഫ്’, ‘സലാർ’ സംഗീത സംവിധായകൻ്റെ ആദ്യ മലയാള സിനിമ
ക്യൂബ്സ് എന്റർടൈൻമെന്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച്, ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദെനി സംവിധാനം ചെയ്യുന്ന 'മാർക്കോ'യുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന്റെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ...
“മലയാളത്തിലെ ഏറ്റവും സുന്ദരിയായ നടി അനു സിത്താരയാണ്”
മലയാള സിനിമയിലെ ഏറ്റവും സുന്ദരിയായ നടി അനു സിത്താരയാണെന്ന് നടൻ ഉണ്ണി മുകുന്ദൻ. പ്രമുഖ എഫ് എം റേഡിയോയുമായി നടത്തിയ ഒരു അഭിമുഖത്തിലാണ് താരം തന്റെ ഇഷ്ട നടിയെക്കുറിച്ച് തുറന്നു പറഞ്ഞത്. മലയാള തനിമയും നാടൻ സങ്കല്പങ്ങളിലെ ശാലീന സുന്ദരിയുടെ രൂപഭാവമുള്ള അനുസിത്താര സിനിമാലോകത്ത്...
വിവാഹിതന്‍ ഡേറ്റിംഗിന് പെണ്‍കുട്ടികളെ തേടുന്നു; ഈ ഡേറ്റിംഗ് പരിപാടിക്ക് പോകാന്‍ എനിക്ക് വട്ടില്ല..!!! വ്യാജനെ പിടികൂടി ഉണ്ണി മുകുന്ദന്‍
പ്രമുഖ താരങ്ങള്‍ക്ക് തങ്ങളുടെ വ്യാജന്‍മാര്‍ ശല്യമായിക്കൊണ്ടിരിക്കുകയാണ്. വ്യാജ പ്രൊഫൈലില്‍ ഇവര്‍ ചെയ്തുകൂട്ടുന്ന കാര്യങ്ങള്‍ക്ക് കുരുക്കിലാവുന്നത് താരങ്ങളും ആണ്. ഇപ്പോഴിതാ നടന്‍ ഉണ്ണി മുകുന്ദന്റെ വ്യാജനെ പിടികൂടിരിക്കുകയാണ് താരം. ഉണ്ണിമുകുന്ദന് വ്യാജനെ പിടികൂടിയ വിവരം ഉണ്ണിമുകുന്ദന്‍ തന്നെ താന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുകയായിരുന്നു. അശ്ലീല വെബ്‌സൈറ്റില്‍...
സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നു; ഉണ്ണി മുകുന്ദന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിനെ കുറിച്ച് അന്വേഷണം
ചലച്ചിത്രതാരം ഉണ്ണി മുകുന്ദന്റെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ പ്രോഫൈല്‍ ഉണ്ടാക്കി സ്ത്രീകളെ ശല്യം ചെയ്യുന്ന കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഉണ്ണി മുകുന്ദന്റെ പിതാവ് ഒറ്റപ്പാലം പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. വ്യാജ അക്കൗണ്ടിന്റെ ഉറവിടം കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ...
ഉണ്ണി മുകുന്ദന്റെ പീഡന ശ്രമത്തെ കുറിച്ച് യുവതി കോടയില്‍ മൊഴി നല്‍കി
കൊച്ചി: ഉണ്ണി മുകുന്ദനെതിരെ പീഡന പരാതി നല്‍കിയ യുവതി എറണാകുളം ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കി. കേസില്‍ രഹസ്യ വിചാരണയാണ് നടക്കുന്നത്. 2017ലാണ് തനിക്ക് നേരെ ഉണ്ണി മുകുന്ദന്റെ പീഡന ശ്രമം ഉണ്ടായതെന്നാണ് യുവതിയുടെ പരാതി. 23ന് കേസ് വീണ്ടും...
‘ലോഹിതദാസ് മരിച്ചത് എന്റെ ജാതക ദോഷം കൊണ്ടാണെന്ന് വരെ ചിലര്‍ പറഞ്ഞു പ്രചരിപ്പിച്ചു’: ഉണ്ണി മുകുന്ദന്‍
ലൈംഗികാരോപണം ഉള്‍പ്പെടെ സിനിമാരംഗത്തു നിന്ന് വളരെ വേദനിപ്പിക്കുന്ന ആരോപണങ്ങള്‍ നേരിടേണ്ടി വന്ന നടനാണ് ഉണ്ണി മുകുന്ദന്‍. എന്നാല്‍ ആരോപണങ്ങളില്‍ പതറാതെ താരം മലയാള സിനിമയില്‍ ചുവടുപ്പിച്ച് കുതിച്ച് പായുകയാണ്. തനിക്ക് സിനിമയില്‍ ആദ്യമായി അവസരം നല്‍കാന്‍ തയ്യാറായ ലോഹിതദാസ് മരിച്ചത് തന്റെ ജാതകം ശരിയല്ലാത്തതു...
കേസുമായി വന്ന എല്ലാവരോടും നന്ദി; പീഡനക്കേസ് വന്ന സമയം ജീവിതത്തിലെ ഏറ്റവും പോസറ്റീവായ സമയം: ഉണ്ണി മുകുന്ദന്‍
മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട യുവനടനാണ് ഉണ്ണി മുകുന്ദന്‍. അഭിനയിച്ച ഒട്ടുമിക്ക സിനിമകളും വിജയമാക്കാന്‍ കഠിനപ്രയത്‌നം നടത്താന്‍ ഒരു മടിയുമില്ലാത്ത യുവതാരം. എന്നാല്‍ അടുത്തിടെ താരത്തിനെതിരെ ഉയര്‍ന്നുവന്ന പീഡനകേസ് ആരാധകരെ ഞെട്ടിച്ചിരുന്നു. പരാതിക്കാരിയുടെ മൊഴി പുറത്തുവന്നതോടെ നടന്‍ നിരപരാധിയാണോ കുറ്റവാളിയാണോ എന്ന് ആളുകള്‍ക്കിടയില്‍ സംശയമുയര്‍ന്നിരുന്നു. എങ്കിലും...
‘ഇത് എന്റെ കണ്ണ് തുറപ്പിച്ചു’……വികാരനിര്‍ഭയമായ കുറുപ്പുമായി ഉണ്ണി മുകുന്ദന്‍
കൊച്ചി:വളരെക്കാലം പിണക്കത്തിലായിരുന്ന ഉണ്ണിമുകുന്ദനും മേജര്‍ രവിയും വീണ്ടും സൗഹൃദത്തിലായ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ മേജര്‍ രവിയുടെ അറുപതാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തതിനെക്കുറിച്ച് വിശദീകരണവുമായി ഉണ്ണി മുകുന്ദനെത്തിയിരിക്കുകയാണ്. ഫെയ്സ് ബുക്കിലാണ് പിണക്കം മറന്നതെങ്ങനെയെന്ന വികാരനിര്‍ഭരമായ കുറിപ്പ് നടന്‍ പങ്കുവെച്ചിരിക്കുന്നത്.
ഉണ്ണിമുകുന്ദന്റെ ഫെയ്ബുക് പോസ്റ്റ്
ജീവിതം നമുക്ക് പലപ്പോഴും സര്‍പ്രൈസുകള്‍...