Tag: uncle film

‘എന്താ ജോണ്‍സാ കള്ളില്ലേ കല്ലുമ്മക്കായില്ലേ’..വര്‍ഷങ്ങള്‍ക്കുശേഷം മമ്മൂക്ക പാടി അങ്കിളിനുവേണ്ടി

മമ്മൂട്ടിയെ നായകനാക്കി ഗിരിഷ് ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന അങ്കിളില്‍ വര്‍ഷങ്ങള്‍ക്കുശേഷം മമ്മൂട്ടി പാടി.എന്താ ജോണ്‍സാ കള്ളില്ലേ കല്ലുമ്മക്കായില്ലേ..എന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് ബിജിബാലാണ്.മ്മൂട്ടിയെ കൂടാതെ ജോയ് മാത്യൂവും മറ്റും ചിത്രത്തില്‍ അണിനിരക്കുന്നു?

ശ്രേയാ ഘോഷ്വാലിന്റെ മധുരശബ്ദം, മമ്മൂട്ടിയുടെ അങ്കിളിലെ ആദ്യഗാനം പുറത്ത്

കൊച്ചി:ജോയ് മാത്യുവും മമ്മൂട്ടിയും ഒരുമിച്ചെത്തുന്ന അങ്കിളിലെ ആദ്യ ഗാനം എത്തി. 'ഈറന്‍ മാറും' എന്ന ഗാനം ശ്രേയാ ഘോഷ്വാലിന്റെ ശബ്ദത്തില്‍ അതിമനോഹരമായിട്ടുണ്ട്. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി തന്നെയാണ് ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ ഗാനം പുറത്തുവിട്ടത്.റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ജോയ് മാത്യവിന്റെ...

അങ്കിളോ…….മമ്മൂട്ടി നായകനായി എത്തുന്ന അങ്കിളിന്റെ ടീസര്‍ പുറത്ത്

മമ്മൂട്ടിയെ നായകനായി എത്തുന്ന അങ്കിളിന്റെ ടീസറെത്തി.ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ഗിരീഷ് ദാമോദര്‍ ആണ് സംവിധാനം. ചിത്രത്തില്‍ രണ്ടു വേഷങ്ങള്‍ മമ്മൂട്ടിയ്ക്കുള്ളതായാണ് സൂചന അതിലൊന്നില്‍ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലാണ് താരം എത്തുന്നത്. നെഗറ്റീവ് വേഷമാണോ പോസി്റ്റീവാണോ എന്ന് ചിത്രം കാണുന്ന പ്രേക്ഷകര്‍ തീരുമാനിക്കട്ടെയെന്നാണ് സംവിധായകന്റെ...
Advertismentspot_img

Most Popular