Tag: ummanchandi

ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗികാരോപണക്കേസ് നിലനില്‍ക്കില്ലെന്ന് എഡിജിപി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗികാരോപണക്കേസ് നിലനില്‍ക്കില്ലെന്ന് എഡിജിപി അനില്‍ കാന്ത്. ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗികാരോപണക്കേസിന്റെ അന്വേഷണ ചുമതലയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എഡിജിപി അനില്‍കാന്ത് ഡിജിപിക്ക് കത്തുനല്‍കി. കേസ് നിലനില്‍ക്കില്ലെന്നും അനില്‍ കാന്ത് കത്തില്‍ പറയുന്നു. അതേസമയം, വിഷയത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇതുവരെ...

കുമ്മനത്തിന് മാത്രമല്ല, ഉമ്മനും ഉയര്‍ന്ന കേന്ദ്ര തലത്തിലേക്ക്…; ഉമ്മന്‍ ചാണ്ടിയ്ക്ക് പുതിയ ചുമതല; എഐസിസി ജനറല്‍ സെക്രട്ടറി പദത്തിലേക്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്‌സിന്‍രെ നേതൃസ്ഥാനത്ത് മാറ്റങ്ങളുമായി ഹൈക്കമാന്‍ഡ്.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേരള മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി എ ഐ സി സി ജനറല്‍ സെക്രട്ടറി പദത്തിലേക്ക്. ആന്ധ്രപ്രദേശിന്റെ ചുമതലയാണ് അദ്ദേഹത്തിന് നല്‍കുക. നിലവില്‍ മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങ്ങിനാണ് ആന്ധ്രാപ്രദേശിന്റെ ചുമതല. ദിഗ് വിജയ്...
Advertismentspot_img

Most Popular