ന്യൂഡല്‍ഹി: ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി നേതാവ് ഉമര്‍ഖാലിദിന് നേരെ വധശ്രമം. തോക്കുമായി എത്തിയ അജ്ഞാതന്‍ ഖാലിദിനു നേരെ വെടിയുതിര്‍ത്തു. എന്നാല്‍ പരുക്കേല്‍ക്കാതെ ഖാലിദ് രക്ഷപ്പെട്ടു. ഡല്‍ഹി കോണ്‍സിസ്റ്റിറ്റിയൂഷന്‍ ക്ലബ്ബിന് മുന്നിലാണ് സംഭവം.
അക്രമി ഓടിപ്പോയെങ്കിലും ഇയാളെ പിടികൂടാനുള്ള ശ്രമത്തിനിടെ തോക്ക് താഴെ വീണു.സ്വാതന്ത്രദിന...