Tag: uk

ബ്രിട്ടിഷ് പ്രധാനമന്ത്രിക്കും കൊറോണ

ലണ്ടന്‍: ഒടുവില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടര്‍ന്നു ബോറിസ് സ്വയം ക്വാറന്റീനില്‍ ആയിരുന്നു. വ്യാഴാഴ്ച ജനപ്രതിനിധിസഭയിലെ ചോദ്യോത്തരവേളയില്‍ പങ്കെടുത്തതിനു ശേഷമാണ് ബോറിസിനു രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശപ്രകാരം കോവിഡ് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. ഔദ്യോഗിക...

കൊറോണ ബ്രിട്ടനില്‍ മരിച്ചത് 288, പുതുതായി രോഗം സ്ഥിരീകരിച്ചത് 665 പേര്‍ക്ക്, കൂട്ടത്തില്‍ ഒരു മലയാളി യുവതിയും

ലണ്ടന്‍: കൊറോണ വൈറസ് ബാധമൂലം ബ്രിട്ടനില്‍ ഇന്നലെ 48 പേര്‍കൂടി മരിച്ചതോടെ രാജ്യത്തെ ആകെ മരണസംഖ്യ 288 ആയി. 665 പേര്‍ക്കാണ് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം അയ്യായിരത്തോട് അടുക്കുകയാണ്. ഗര്‍ഭിണിയായ മലയാളി യുവതിക്കും കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇവരുടെ...

ഗര്‍ഭിണിയായ മലയാളി നഴ്‌സിന് കൊറോണ ബാധ; കുഞ്ഞിനെ ഓപ്പറേറ്റ് ചെയ്ത് പുറത്തെടുക്കും; ഭര്‍ത്താവിനും മക്കള്‍ക്കും വൈറസ് ബാധ…

ലോകമെങ്ങും കൊറോണ ഭീതിയില്‍ കഴിയുമ്പോള്‍ വിവിധ കോണുകളില്‍നിന്ന് വ്യത്യസ്ത വാര്‍ത്തകള്‍ പുറത്തുവരുന്നു. യുകെയില്‍ കൊവിഡ് 19 വൈറസ് ബാധിതരെ ശുശ്രൂഷിച്ച മലയാളി നഴ്‌സിന് വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. ലണ്ടനില്‍ താമസമാക്കിയ മലയാളി നഴ്‌സിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ ഭര്‍ത്താവിനും മറ്റ് രണ്ടു മക്കള്‍ക്കും...

കൊറോണ: അമേരിക്കയില്‍ മാത്രം കൊറോണ ബാധിച്ച് 22 ലക്ഷം പേര്‍ മരിക്കുമെന്ന് പ്രവചനം

ന്യൂയോര്‍ക്ക്: ലോകം മുഴുവന്‍ കാര്‍ന്നു തിന്നുന്നകൊറോണ വൈറസ് മൂലം അമേരിക്കയില്‍ മാത്രം 22 ലക്ഷം പേര്‍ മരിക്കുമെന്ന് പ്രവചനം. കൊറോണ ഭീതിയിലിരിക്കെയാണ് ബ്രിട്ടീഷ് സംഘത്തിന്റെ ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. അമേരിക്കയില്‍ മാത്രം കൊറോണ ബാധിച്ച് 22 ലക്ഷം പേര്‍ മരിക്കുമെന്ന്...

മോദി പൗരന്മാരുടെ ആരോഗ്യത്തിനു മുന്‍ഗണന നല്‍കുന്ന ആദ്യത്തെ പ്രധാനമന്ത്രി; മോദിയെ പുകഴ്ത്തി യുകെ മാധ്യമം; രാഹുലിന് വിമര്‍ശവും

ന്യൂഡല്‍ഹി: പൗരന്മാരുടെ ആരോഗ്യത്തിനു മുന്‍ഗണന നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നു യുകെ മാധ്യമം. യുകെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ പ്രസിദ്ധീകരണമായ 'ദ് ലാന്‍സെറ്റ്' ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചു ലേഖനം പ്രസിദ്ധീകരിച്ചത്. പ്രധാനമന്ത്രിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ 'ആയുഷ്മാന്‍ ഭാരതി'ലൂടെ...

ഇന്ത്യയോട് മാപ്പു ചോദിച്ച് യു.കെ.

ലണ്ടന്‍: ലണ്ടനില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ ത്രിവര്‍ണ പതാക കീറിയതിനും നിലത്തിട്ട് ചവിട്ടിയതിനും യു.കെ.സര്‍ക്കാര്‍ ഇന്ത്യന്‍ അധികൃതരോട് മാപ്പ് പറഞ്ഞു. ബുധനാഴ്ച നടന്ന പ്രതിഷേധത്തിനിടെ ചില ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണവുമുണ്ടായി. മോദി ലണ്ടനില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ ബ്രിട്ടീഷ്...

ആഴ്ചയിലൊരിക്കല്‍ വീട്ടുടമയ്‌ക്കൊപ്പം അന്തിയുറങ്ങിയാല്‍ വാടക ഫ്രീ!! യു.കെയില്‍ ‘റെന്റ് ഫോര്‍ സെക്‌സ്’ തട്ടിപ്പ് വ്യാപകമാകുന്നു!!

ലണ്ടന്‍: പാര്‍പ്പിട പ്രശ്നം രൂക്ഷമായ യു.കെയില്‍ വീടിന്റെ പേരിലുള്ള തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ദിനം പ്രതി വാടക കുതിച്ച് കയറുന്ന അവസ്ഥയില്‍ ആളുകളെ കണ്ടെത്താന്‍ പുതിയ തട്ടിപ്പുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ലണ്ടനിലെ ചില വീട്ടുടമകള്‍. പെണ്‍കുട്ടികളെയും യുവതികളെയും കേന്ദ്രീകരിച്ചാണ് ഇവരുടെ തട്ടിപ്പ്. വീട് സൗജന്യമായി വാടകയ്ക്ക്...
Advertismentspot_img

Most Popular