തിരുവനന്തപുരം: മകനെ കൊലപ്പെടുത്തിയ പൊലീസുകാര്‍ക്ക് വധശിക്ഷ വിധിച്ചതിലൂടെ തനിക്കു നീതി കിട്ടിയെന്നു തന്നെയാണ് കരുതുന്നതെന്ന് ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ. തന്റെ കണ്ണീര് ഒരുകാലത്തും തോരില്ല. എന്നാല്‍ ഇനി ഒരു മക്കളെയും പൊലീസുകാര്‍ ഇതുപോലെ പിടിച്ചുകൊണ്ടുപോയി പച്ചയ്ക്കു തിന്നാന്‍ ഇടയാക്കരുതെന്ന് പ്രഭാവതിയമ്മ പറഞ്ഞു.
കുറ്റക്കാര്‍ക്കു പരമാവധി...
തിരുവനന്തപുരം: ഉദയകുമാറിനെ കസ്റ്റഡിയില്‍ ഉരുട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പോലീസുകാരും കുറ്റക്കാരെന്ന് സിബിഐ കോടതി വിധി പറഞ്ഞു. ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ 2005ല്‍ നടന്ന സംഭവത്തില്‍ പോലീസുകാരായ ജിതകുമാറിനും ശ്രീകുമാറിനുമെതിരായ കുറ്റം തെളിഞ്ഞു. കേസിലെ മൂന്നാം പ്രതിയായ കെ വി സോമന്‍ വിചാരണയ്ക്കിടെ മരിച്ചിരുന്നു. വിധിയ്‌ക്കെതിരെ...