Tag: Uae consulate
യുഎഇ കോൺസുലേറ്റിലെ ഗൺമാനായിരുന്ന ജയഘോഷിനെ വീണ്ടും കാണാതായി
യുഎഇ കോൺസുലേറ്റിലെ കോൺസൽ ജനറലിന്റെ ഗൺമാനായിരുന്ന ജയഘോഷിനെ വീണ്ടും കാണാതായി.
ഇന്ന് വൈകുന്നേരം മുതലാണ് ജയഘോഷിനെ കാണാതായത്. കുഴിവിള കരിമണൽ സ്വദേശിയാണ് ജയഘോഷ്.
ഇയാളുടെ സ്കൂട്ടറും ഫോണും നേമം പോലീസ് സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മനസിന് സുഖമില്ലാത്തതിനാൽ മാറിനിൽക്കുന്നു എന്ന കുറിപ്പും കണ്ടെത്തി. ഭാര്യയുടെ പരാതിയിൽ...
തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റ് താത്ക്കാലികമായി അടച്ചു
തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റ് താത്ക്കാലികമായി അടച്ചു. കോവിഡ് കാരണമാണ് പ്രവർത്തനം നിർത്തിയത് എന്നാണ് വിശദീകരണം. കോവിഡ് വ്യാപനം മൂലം വരേണ്ട എന്നാണ് ജീവനക്കാർക്ക് നിർദേശം നൽകിയിരിക്കുന്നത്. നിലവിൽ യു.എ.ഇയിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥൻ മാത്രമേ അവിടെയുള്ളൂ.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്ന് കോൺസുലേറ്റ് ജനറൽ നേരത്തെ തന്നെ...
സ്വർണക്കടത്ത്: യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരിലേക്കും അന്വേഷണം
സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരിലേക്കും അന്വേഷണം വ്യാപിപ്പിക്കും. കോൺസുലേറ്റിലെ ചിലരെ കുറിച്ച് അന്വേഷിക്കുമെന്ന് കേസ് അന്വേഷിക്കുന്ന എൻഐഎ സംഘം കോടതിയെ അറിയിച്ചു. നയതന്ത്ര ബന്ധം കണക്കിലെടുത്ത് ഇത്തരമൊരു അന്വേഷണം അനിവാര്യമാണെന്നും എൻഐഎ പറഞ്ഞു.
കോൺസുലേറ്റ് ഉദ്യോഗസ്ഥർ പ്രത്യക്ഷമായോ പരോക്ഷമായി ഇടപാടിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കണം. യുഎഇയിൽ...
സ്പെഷ്യൽ സ്കൂൾ കുട്ടികൾക്ക് ഈന്തപ്പഴം വിതരണം നടന്നത് ഉദ്ഘാടനച്ചടങ്ങിൽ മാത്രം
തിരുവനന്തപുരം: യു.എ.ഇ. കോൺസുലേറ്റിന്റെ പദ്ധതിയിൽ സംസ്ഥാനത്ത് സ്പെഷ്യൽ സ്കൂൾ, ബഡ്‌സ് സ്കൂൾ കുട്ടികൾക്ക് ഈന്തപ്പഴം വിതരണം നടന്നത് ഉദ്ഘാടനച്ചടങ്ങിൽ മാത്രമെന്ന് റിപ്പോര്‍ട്ട്. 2017-ൽ റംസാന്റെ ഭാഗമായാണ് നാൽപ്പതിനായിരത്തോളം പ്രത്യേക സ്കൂൾ വിദ്യാർഥികൾക്ക് ഈന്തപ്പഴം വിതരണംചെയ്യാൻ കോൺസുലേറ്റ് തീരുമാനിച്ചത്. എന്നാൽ, ഉദ്ഘാടനത്തിൽ 15 കുട്ടികൾക്ക് ഈന്തപ്പഴം...
മതഗ്രന്ഥം ഉൾപ്പെടെയുള്ള പുസ്തകങ്ങൾ എത്തി; കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുമായി സി ബന്ധം പുലർത്തിയത് പ്രോട്ടോ കോൾ ലംഘനം; ജലീൽ ചെയർമാനായ സിആപ്റ്റിനെതിരെ കസ്റ്റംസ്
തിരുവനന്തപുരം: സർക്കാർ സ്ഥാപനമായ സി ആപ്റ്റിലേക്കു (കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്) യുഎഇ കോൺസുലേറ്റിൽനിന്ന് മതഗ്രന്ഥം ഉൾപ്പെടെയുള്ള പുസ്തകങ്ങൾ എത്തിയിരുന്നതായി കസ്റ്റംസ് സ്ഥിരീകരിച്ചു. സർക്കാർ വാഹനത്തിലാണ് പുസ്തകങ്ങൾ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലെത്തിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായി.
സ്ഥാപനത്തിലെത്തുന്ന പാക്കറ്റുകൾ പൊട്ടിച്ച ശേഷമാണ്...
സ്വർണക്കടത്ത് കേസിൽ നിർണായക നീക്കം
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനം. കേസ് അന്വേഷിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്. സ്വർണം കടത്തിയത് അറ്റാഷെയുടെ അറിവോടെയാണെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നീക്കം. ഇത് സംബന്ധിച്ച നടപടി ഉടൻ ഉണ്ടാകും.
കോൺസുലേറ്റ് സ്വർണക്കടത്ത് അറ്റാഷെയുടെ...