ന്യൂഡല്‍ഹി: നിലവിളി കേട്ട് സഹായത്തിനായി ഓടിയെത്തിയ ആളുടെ പഴ്‌സ് മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ മൂല്‍ചന്ദ് മെട്രോ സ്റ്റേഷനിലാണ് സംഭവം നടന്നത്. സ്വീറ്റി(24), മുസ്‌കാന്‍(25) എന്നിവരാണ് അറസ്റ്റിലായത്. ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ശേഷം അവരുടെ പണവും വിലപിടിപ്പുള്ള മറ്റ്...