Tag: twenty 20
ട്വന്റി-20 റാങ്കിങ്ങില്‍ ഇന്ത്യക്ക് വന്‍ തിരിച്ചടി
ഐ.സി.സി ട്വന്റി-20 റാങ്കിങ്ങില്‍ ഇന്ത്യക്ക് വന്‍ തിരിച്ചടി. മൂന്നു സ്ഥാനം താഴേക്ക് വീണ ഇന്ത്യ പുതിയ റാങ്കിങ്ങില്‍ അഞ്ചാമതാണ്. അതേസമയം പാകിസ്താന്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 2009-ലെ ട്വന്റി-20 ലോകകപ്പ് ചാമ്പ്യന്‍മാരായ പാകിസ്താന്റെ അക്കൗണ്ടില്‍ 286 റേറ്റിങ് പോയിന്റുണ്ട്.
262 പോയിന്റുമായി ദക്ഷിണാഫ്രിക്കയാണ് രണ്ടാം സ്ഥാനത്ത്....
മാക്സ്വെല്ലിന്റെ സെഞ്ചുറിയിലൂടെ ഇന്ത്യയെ തകര്‍ത്തു; ഓസീസ് പരമ്പര സ്വന്തമാക്കി
ബംഗളൂരു: കോലിയുടെ ഇന്നിങ്സിന് മാക്സ്വെല്ലിന്റെ സെഞ്ചുറിയിലൂടെ ഓസീസ് മറുപടി നല്‍കിയപ്പോള്‍ രണ്ടാം ട്വന്റി 20-യിലും ഇന്ത്യയ്ക്ക് തോല്‍വി. ഏഴു വിക്കറ്റിനാണ് രണ്ടാം മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടത്.
191 വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഓസീസ് രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യത്തിലെത്തി. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ട ഒമ്പത്...
കാണികളോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ട് കോഹ്ലി
വിശാഖപട്ടണം: കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാര്‍ക്ക് ആദരമര്‍പ്പിച്ച് മൗനം ആചരിക്കവെ ശബ്ദമുണ്ടാക്കിയ വിശാഖപട്ടണത്തെ കാണികളോട് മിണ്ടാതിരിക്കാന്‍ പറഞ്ഞ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി.
ഇന്ത്യ ഓസ്‌ട്രേലിയ ആദ്യ ട്വന്റി 20ക്ക് മുന്‍പായിരുന്നു സംഭവം. മത്സരം ആരംഭിക്കും മുന്‍പ് കശ്മീരിലെ പുല്‍വാമയില്‍ നടന്ന...
ന്യൂസിലാന്‍ഡ് മികച്ച സ്‌കോറിലേക്ക്…
ഹാമില്‍ട്ടന്‍: നിര്‍ണായകമായ മൂന്നാം ട്വെന്റി20യില്‍ ടോസ് നഷ്്ട്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിന് മികച്ച തുടക്കം. മത്സരം 15.3 ഓവര്‍ പിന്നിടുമ്പോള്‍ ആതിഥേയര്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് എടുത്തിട്ടുണ്ട്. ഓപ്പണര്‍മാരായ സെയ്‌ഫേര്‍ട്ടും (43) മണ്‍റോ (72)യുമാണ് ആദ്യം പുറത്തായത്. ഇരുവരും മികച്ച...
രണ്ടാം ട്വന്റി 20 ന്യൂസിലാന്‍ഡിന് 6 വിക്കറ്റ് നഷ്ടമായി
ഓക്ക്‌ലന്‍ഡ്: ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി20യില്‍ ടോസ് നേടി ബാറ്റിങ് തുടങ്ങിയ ന്യൂസീലന്‍ഡിന് 6 വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍മാരായ സെയ്‌ഫേര്‍ട്ട് (12), മണ്‍റോ (12), ക്യാപ്റ്റന്‍ വില്ല്യംസണ്‍ (20), ഡാരില്‍ മിച്ചല്‍ (1), ഗ്രാന്‍ഡ് ഹോം (50), ടെയ്‌ലര്‍ (42) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്....
ഇന്ത്യയും പാക്കിസ്ഥാനും വെവ്വേറെ ഗ്രൂപ്പുകളില്‍; ട്വന്റി20 ലോകകപ്പ് ഫിക്‌സ്ചര്‍ പുറത്തിറക്കി
ട്വന്റി20 മത്സരങ്ങള്‍ ആരാധകര്‍ക്ക് എപ്പോഴും ഹരമാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പ് മത്സരങ്ങളുടെ ഫിക്സ്ചര്‍ പ്രഖ്യാപിച്ചു. ഗ്രൂപ്പ് മത്സരങ്ങളില്‍ ഇന്ത്യയെയും പാക്കിസ്ഥാനെയും രണ്ട് വ്യത്യസ്ത ഗ്രൂപ്പുകളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടൂര്‍ണമെന്റ് നടക്കുന്നത് ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ്. ഓസ്ട്രേലിയയിലെ എട്ട് നഗരങ്ങളിലായി...
പരമ്പര തൂത്തുവാരി ഇന്ത്യ; മൂന്നാം ട്വന്റി 20യിലും വിന്‍ഡീസിനെ തകര്‍ത്തു; അവസാന പന്തില്‍ ജയം
ചെന്നൈ: മൂന്നാം ട്വന്റി20 മല്‍സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഇതോടെ പരമ്പര 3-0ന് ഇന്ത്യ സ്വന്തമാക്കി. 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തിലാണ് വിജയറണ്‍ നേടാനായത്. അവസാനപന്തുവരെ ആവേശം നിലനിര്‍ത്തിയ മത്സരമായിരുന്നു നടന്നത്. മനീഷ് പാണ്ഡെ,...
അവസാന പന്തില്‍ വേണ്ടത് അഞ്ചു റണ്‍സ്; സിക്‌സര്‍ പറത്തി ഡി.കെ; ത്രസിപ്പിക്കുന്ന ജയത്തോടെ ട്വന്റി20 കിരീടം ഇന്ത്യയ്ക്ക്
കൊളംബോ: ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയുടെ ഫൈനലില്‍ ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്കു ത്രസിപ്പിക്കുന്ന ജയം. അവസാന പന്തില്‍ ജയിക്കാന്‍ അഞ്ചു റണ്‍സ് വേണമെന്നിരിക്കെ സിക്‌സര്‍ പറത്തി ദിനേഷ് കാര്‍ത്തിക്ക് ഇന്ത്യക്കു നാല് വിക്കറ്റിന്റെ ജയം സമ്മാനിക്കുകയായിരുന്നു. വെറും എട്ടു പന്തുകളില്‍നിന്ന് 29 റണ്‍സ് സ്വന്തമാക്കിയാണ് അവസാന...