Tag: tv
എഫ് ടിവിയുടെ പൂള്‍ പാര്‍ട്ടി, മൊറോക്കന്‍ ഡിജെ; കോർഡെലിയയിൽ ഒരുക്കിയത് വമ്പൻ പരിപാടികൾ
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാൻ അടക്കമുള്ളവരെ കുരുക്കിയ ലഹരിപ്പാര്‍ട്ടി നടത്തിയ ആഡംബരക്കപ്പലായ കോര്‍ഡെലിയ ക്രൂയിസില്‍ പദ്ധതിയിട്ടിരുന്നത് വമ്പന്‍ പരിപാടികള്‍. മൂന്ന് ദിവസം നീളുന്ന സംഗീത പരിപാടിയുടെ ഭാഗമായാണ് കപ്പലില്‍ പാര്‍ട്ടി നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ രണ്ട് മുതല്‍ നാല്...
തിരുവനന്തപുരത്ത് കോവിഡ് വ്യാപനം രൂക്ഷം : ഇന്ന് 519 പേർക്ക് സ്ഥിരീകരിച്ചതിൽ 438 പേർക്കും സമ്പർക്കത്തിലൂടെ രോഗം
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 519 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 190 പേർ രോഗമുക്തി നേടി
1. പൂജപ്പുര സെന്‍ട്രല്‍ ജയില്‍, സമ്പര്‍ക്കം.
2. വയലിക്കര സ്വദേശിനി (42), സമ്പര്‍ക്കം.
3. യു.എ.ഇ.യില്‍ നിന്നെത്തിയ ഇടവ സ്വദേശി(26), സമ്പര്‍ക്കം.
4. വിളഭാഗം സ്വദേശി(18), ഉറവിടം വ്യക്തമല്ല.
5. വിളഭാഗം സ്വദേശി(64),...
ചൈനീസ് ടിവികള്‍ വലിച്ചെറിഞ്ഞവര്‍ വിഢികള്‍; അവരെ ഓര്‍ത്ത് സങ്കടമുണ്ടെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള
ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തിന്റെ പേരില്‍ ജനങ്ങള്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതിനിടയില്‍ ഐപിഎല്‍ ക്രിക്കറ്റ് മത്സരത്തിനു ചൈനീസ് സ്‌പോണ്‍സര്‍മാരെ അനുവദിക്കുന്നതിനെ വിമര്‍ശിച്ച് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള രംഗത്ത്.
അടുത്തമാസം യുഎഇയില്‍ ആരംഭിക്കുന്ന ഐപിഎല്‍ ട്വന്റി20 ക്രിക്കറ്റില്‍ ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോ ഉള്‍പ്പെടെയുള്ളവരെ സപോണ്‍സര്‍മാരായി...
ചൈനയ്‌ക്കെതിരേ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍; കളര്‍ ടിവി ഇറക്കുമതിക്ക് നിയന്ത്രണം
ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ ചൈനയ്‌ക്കെതിരേ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. കളര്‍ ടിവി ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ആഭ്യന്തര ടെലിവിഷന്‍ ഉല്‍പ്പാദകര്‍ക്ക് വിപണിയില്‍ കൂടുതല്‍ അവസരം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് തീരുമാനം. ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്ന് അവശ്യ വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്ത സാധനങ്ങളുടെ ഇറക്കുമതി കുറയ്ക്കുകയെന്ന...
ടിവി ഓണ്‍ ചെയ്യാനാവശ്യപ്പെട്ട എട്ടുവയസുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
ചെന്നൈ: ടിവി ഓണ്‍ ചെയ്യാനാവശ്യപ്പെട്ട എട്ടുവയസുകാരിയെ അയല്‍ക്കാരന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. ടിവി കാണാനായി പെണ്‍കുട്ടി അയല്‍ക്കാരന്റെ വീട്ടില്‍ പോകാറുണ്ടായിരുന്നു.
ബുധനാഴ്ച, പ്രതി പിതാവിനോട് തര്‍ക്കിച്ചുനില്‍ക്കവെ ടിവി ഓണ്‍ചെയ്യാന്‍ പെണ്‍കുട്ടി ആവശ്യപ്പെട്ടു....
ഒരിക്കലും ടിവി ഉപയോഗിക്കില്ലെന്ന് കരുതിയതാണ്…, പക്ഷേ ഇപ്പോള്‍ നിവൃത്തിയില്ലാതായി..!!!
കുടുംബത്തിനെ തീരാക്കണ്ണീരിലാഴ്ത്തിയതോടെ ആണ് അവര്‍ അങ്ങനെ തീരുമാനിച്ചത്. വീട്ടില്‍ ഒരിക്കലും ടിവി ഉപയോഗിക്കില്ലെന്ന് വെണ്ണാട്ടുപറമ്പില്‍ ലിജോയുടെ കുടുംബം തീരുമാനിക്കാനുണ്ടായ സംഭവം ഇതാണ്. 2 വര്‍ഷം മുമ്പ് വീട്ടില്‍ ഓടിനടന്ന ലിജോയുടെ ഇളയ മകള്‍ എയ്ഞ്ചല്‍ റോസ് ടെലിവിഷന്‍ ദേഹത്തേക്കു മറിഞ്ഞു വീണ് മരിക്കാനിടയായി. ഇപ്പോള്‍...
ഡിവൈഎഫ്ഐയുടെ ടിവി ചലഞ്ച്; 5 ടിവി നൽകി മഞ്ജു വാരിയർ
പുതിയ അധ്യയന വർഷത്തിൽ ക്ലാസുകൾ ഓൺലൈനാക്കിയപ്പോൾ അത് എല്ലാ കുട്ടികളിലേക്കും എത്തുന്നില്ല എന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇന്ന് ഒൻപതാം ക്ലാസുകാരിയുടെ ആത്മഹത്യ കൂടി റിപ്പോർട്ട് ചെയ്തതോടെ സജീവ ഇടപെടലുകളാണ് രാഷ്ട്രീയ പാർട്ടികൾ നടത്തുന്നത്. ഇക്കൂട്ടത്തിൽ ടിവി ചലഞ്ചുമായി രംഗത്തെത്തിയിരിക്കുകയാണ് ഡിവൈഎഫ്ഐ.
ചലഞ്ച് പ്രഖ്യാപിച്ചതിന് പിന്നാലെ അഞ്ചു...
ബിഗ് ബോസിന്റെ അണിയറപ്രവര്‍ത്തക്കര്‍ക്കെതിരെ നടി ഗായത്രി ; സെക്‌സില്ലാതെ 100 ദിവസം നിങ്ങള്‍ എങ്ങനെ ജീവിക്കും’ . ബോസിനെ തൃപ്തിപ്പെടുത്താന്‍ എന്ത് ചെയ്യാന്‍ സാധിക്കുമെന്നും ചോദിച്ചതായി വെളിപ്പെടുത്തല്‍
ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് വന്‍ വിവാദത്തിലായിരിക്കുകയാണ്. ബിഗ് ബോസിന്റെ തെലുങ്ക് പതിപ്പിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ഗായത്രി ഗുപ്ത. ഷോയിലും കാസ്റ്റിംഗ് കൗച്ച് നടക്കുന്നുണ്ടെന്നാണ് ഗായത്രിയുടെ വെളിപ്പെടുത്തല്‍. രണ്ടര മാസങ്ങള്‍ക്ക് മുന്‍പ് ഷോയില്‍ തന്നോട് പങ്കെടുക്കാന്‍...