Tag: TRIPURA
ത്രിപുരയില്‍ ബി.എസ്.എഫ്. സംഘത്തെ നുഴഞ്ഞുകയറ്റക്കാര്‍ ആക്രമിച്ചു
അഗര്‍ത്തല: ത്രിപുരയില്‍ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ബി.എസ്.എഫ്. ജവാന്‍മാരെ ഒരുകൂട്ടം ആള്‍ക്കാര്‍ ആക്രമിച്ചു. ഒരു സൈനികന് ഗുരുതര പരിക്കേറ്റു. അക്രമികളില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
തെക്കന്‍ ത്രിപുരയിലെ ദെബിപുര്‍ ഗ്രാമത്തില്‍ പതിവ് പരിശോധനയ്ക്കിടെ ബി.എസ്.എഫ് ജവാന്‍മാരെ എട്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. ബംഗ്ലാദേശിലേക്ക് കന്നുകാലികളെ അനധികൃതമായി കടത്തുന്ന സംഘങ്ങളാണ്...
ത്രിപുര പഞ്ചായത്ത് തെരഞ്ഞെടുപ്പ്; 95 ശതമാനം സീറ്റുകളും തൂത്തുവാരി ബിജെപി; സിപിഎമ്മിന് തകര്‍ച്ച
അഗര്‍ത്തല: 95 ശതമാനം സീറ്റുകളും സ്വന്തമാക്കി ത്രിപുര ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് തൂത്തുവാരി ഭരണകക്ഷിയായ ബിജെപി. 15 ശതമാനം സീറ്റുകളിലേക്ക് മാത്രമാണ് തിരഞ്ഞെടുപ്പ് നടന്നത്. 85 ശതമാനം സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ജൂലായ് 27-ന് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വ്യാഴാഴ്ചയാണ് നടന്നത്....
ബിജെപി തൂത്തുവാരും; മോദി തരംഗം സുനാമിപോലെ ആഞ്ഞടിക്കും; 25 വര്‍ഷം സിപിഎം ഭരിച്ച ത്രിപുരയോളം വരില്ല കേരളം: ബിപ്ലബ് കുമാര്‍
അഗര്‍ത്തല: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ബിജെപി സഖ്യം തൂത്തുവാരുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. രാജ്യത്ത് മോദി തരംഗം സുനാമി പോലെ ആഞ്ഞടിക്കും. മറ്റുള്ളവരെല്ലാം കടപുഴകും. 25 വര്‍ഷം സിപിഎം ഭരിച്ച സംസ്ഥാനമാണ് ത്രിപുര. ആ സിപിഎമ്മിനെയാണ് ഇവിടെ പുറത്താക്കിയത്....
ത്രിപുരയില്‍ 96 ശതമാനം സീറ്റുകളിലും ബിജെപിക്ക് എതിരില്ല
അഗര്‍ത്തല: ഉപതെരഞ്ഞെടുപ്പില്‍ 96 ശതമാനം സീറ്റുകളിലും ബിജെപിക്ക് എതിരില്ല. ത്രിപുര ഗ്രാമപ്പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിലാണ് ഈ അപൂര്‍വ സംഭവം. 18 ജില്ലാ പരിഷത്തുകളിലും ബിജെപി നേട്ടമുണ്ടാക്കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഈ മാസം 30നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ ഇടതുപാര്‍ട്ടിയില്‍...
പുഷ് അപ്പ് എടുക്കൂ… 56 ഇഞ്ച് നെഞ്ചളവ് ഉണ്ടാക്കൂ.. ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത് യുവാക്കള്‍ക്ക് ഉപദേശവുമായി ബിപ്ലബ് കുമാര്‍
അഗര്‍ത്തല: കേന്ദ്രകായിക മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിന്റെ ഫിറ്റ്നസ് ചലഞ്ച് സംസ്ഥാനത്തെ എല്ലാ യുവാക്കളും ഏറ്റെടുക്കണമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. ഇതുവഴി ത്രിപുരയുടെ 'നെഞ്ചളവ്' 56 ഇഞ്ചാകുമെന്നും ബിപ്ലബ് ദേബ് പറഞ്ഞു.
'എല്ലാ യുവാക്കളും ആരോഗ്യത്തോടെയിരിക്കണം. യുവാക്കളെല്ലാവരും പുഷ് അപ് എടുക്കുകയാണെങ്കില്‍ ...
വീണ്ടും ആനമണ്ടത്തരവുമായി ബിബ്ലവ് കുമാര്‍; ബ്രിട്ടീഷ് ദുര്‍ഭരണത്തില്‍ പ്രതിഷേധിച്ച് രവീന്ദ്രനാഥ് ടാഗോര്‍ നോബേല്‍ സമ്മാനം തിരിച്ചു നല്‍കി!!!
അഗര്‍ത്തല: വിവാദ പ്രസ്താവനകളിലൂടെ ദേശീയ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ത്രിപുര മുഖ്യമന്ത്രി ബിബ്ലവ് കുമാര്‍ ദേബ് വീണ്ടും പുതിയ മണ്ടത്തരവുമായി രംഗത്ത്. ബ്രിട്ടീഷ് ദുര്‍ഭരണത്തില്‍ പ്രതിഷേധിച്ച് രവീന്ദ്രനാഥ് ടാഗോര്‍ നോബേല്‍ സമ്മാനം തിരിച്ചു നല്‍കിയെന്നാണ് ബിപ്ലവ്കുമാറിന്റെ പുതിയ കണ്ടുപിടിത്തം.
ഇന്ത്യന്‍ സാഹിത്യത്തിന് പുതിയ മേഖലകള്‍ തുറന്നുകാട്ടിയ...
ത്രിപുര മുഖ്യമന്ത്രി വീണ്ടും വിവാദത്തില്‍; മോദി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു
അഗര്‍ത്തല: അധികാരത്തിലേറി 50 ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ വിവാദങ്ങളുടെ തോഴനായി മാറിയിരിക്കുകയാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. മാധ്യമങ്ങള്‍ക്കു മുന്നില്‍ മസാല വിളമ്പുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് വീണ്ടും ബിപ്ലബ് കുമാര്‍ ദേബ് വിവാദത്തിലകപ്പെട്ടത്. മുന്‍ലോകസുന്ദരി ഡയാന ഹെയ്ഡനെതിരായ പരാമര്‍ശത്തിനു മാപ്പു പറഞ്ഞതിനു പിന്നാലെ ഭരണത്തെക്കുറിച്ചു...
തൃപുരയില്‍ സി.പി.ഐ.എം പ്രവര്‍ത്തകനെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി!!! പിന്നില്‍ സംഘപരിവാറെന്ന്
അഗര്‍ത്തല: ത്രിപുരയില്‍ സി.പി.ഐ.എം പ്രവര്‍ത്തകനെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. അമര്‍പൂരിലെ അജിന്ദര്‍ സിംഗ് എന്ന യുവാവാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്.
കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയ അജിന്ദര്‍ തിരിച്ചുവരാത്തതിനെത്തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍...