Tag: tripthi-desai

തൃപ്തി ദേശായിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നു; അനുനയിപ്പിച്ച് മടക്കി അയക്കാന്‍ നീക്കം

കൊച്ചി: ശബരിമലയില്‍ ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തു. തൃപ്തി ദേശായി അനുനയിപ്പിച്ച് മടക്കി അയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിവിധ ഉന്നത ഉദ്യോഗസ്ഥര്‍ ഇവരുമായി ചര്‍ച്ച നടത്തുകയാണ്. കേരളത്തിലെ...

ശബരിമല ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായി ആരാണ്: ഉറച്ച നിലപാടിനു പിന്നില്‍?

കൊച്ചി: ശബരിമല ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായി ആരാണ്. നവംബര്‍ 17നു ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്, ലിംഗനീതിക്കായി വിട്ടുവീഴ്ച ഇല്ലാതെ പോരാടുന്ന തൃപ്തി ദേശായി. എന്തു വന്നാലും ശബരിമലയില്‍ എത്തുമെന്ന് കഠിന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ് തൃപ്തി ദേശായി. ആരാണ് തൃപ്തി...
Advertismentspot_img

Most Popular