Tag: trai
ഡിടിഎച്ച്, കേബിള്‍ കമ്പനികള്‍ കൊള്ളയടി ഇതോടെ നിര്‍ത്തും; 130 രൂപയ്ക്ക് ഇഷ്ടമുള്ള 100 ചാനലുകള്‍; ട്രായ് നിര്‍ദേശിക്കുന്ന നിരക്കുകള്‍ ഇങ്ങനെ….
ഡിടിഎച്ച്, കേബിള്‍ കമ്പനികളുടെ അമിത നിരക്ക് ഈടാക്കല്‍ രീതി അവസാനിപ്പിക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) പുതിയ ചട്ടങ്ങള്‍ പുറത്തിറക്കിയിരിക്കുന്നു. ഈ മാസം അവസാനത്തോടെ പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരും. ഇതോടെ നിരവധി മുന്‍നിര ചാനല്‍ നെറ്റ് വര്‍ക്കുകള്‍ നിരക്കുകള്‍ വെട്ടിക്കുറച്ചു.
ഉപയോക്താവിന് ആവശ്യമുള്ള...
ഐഫോണിന് തിരിച്ചടി; ആറ് മാസത്തിനകം നടപടിയെടുക്കാന്‍ ഒരുങ്ങി ട്രായ്
മുന്‍നിര സ്മാര്‍ട്‌ഫോണായ ഐഫോണിന് രാജ്യത്ത് തിരിച്ചടിയുണ്ടായേക്കുമെന്ന് സൂചന. ഐഫോണിന്റെ നിര്‍മാതാക്കളായ ആപ്പിളും ട്രായും തമ്മിലുള്ള പോരാട്ടം പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. അനാവശ്യ ഫോണ്‍വിളികളും സന്ദേശങ്ങളും തടയുന്നതിനായി ട്രായ് അവതരിപ്പിച്ച ആപ്ലിക്കേഷന് ഐഓഎസ് പ്ലാറ്റ് ഫോമില്‍ അനുമതി നല്‍കുന്നത് സംബന്ധിച്ച തര്‍ക്കമാണ് ആപ്പിളിനെതിരെയുള്ള കര്‍ശന...
വ്യക്തിവിവരങ്ങളുടെ സംരക്ഷണം: പൂര്‍ണ അവകാശം ഉപയോക്താവിന് തന്നെ; സ്ഥാപനങ്ങള്‍ക്ക് അവകാശപ്പെടാന്‍ ഒന്നുമില്ല
വ്യക്തിവിവരങ്ങളുടെ സംരക്ഷണത്തിനുള്ള അവകാശം പൂര്‍ണമായും ഉപയോക്താക്കള്‍ക്ക് തന്നെയാണെന്നും അതില്‍ സ്ഥാപനങ്ങള്‍ക്ക് അവകാശപ്പെടാന്‍ ഒന്നുമില്ലെന്നും ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ. ടെലികോം മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ സ്വകാര്യത, സുരക്ഷ, വിവരങ്ങളുടെ ഉടമസ്ഥത എന്നിവ സംബന്ധിച്ച് ട്രായ് തയാറാക്കിയ ശുപാര്‍ശയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
വിവരങ്ങള്‍ സൂക്ഷിക്കുകയും നിയന്ത്രിക്കുകയും...