Tag: tragedy
തമിഴ്‌നാട്ടില്‍ പടക്ക ഫാക്ടറിക്ക് തീപിടിച്ച് എട്ട് പേര്‍ മരിച്ചു
ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ പടക്ക ഫാക്ടറിയിലുണ്ടായ അഗ്നിബാധയില്‍ എട്ട് പേര്‍ മരിച്ചു. 24 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ആറുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
വിരുദുനഗര്‍ സാത്തൂരിലെ അച്ചന്‍ഗുളത്തിന് സമീപത്തെ ശ്രീമാരിയമ്മാള്‍ എന്ന പടക്ക നിര്‍മ്മാണശാലയിലാണ് തീപിടിത്തമുണ്ടായത്. അപകട കാരണം വ്യക്തമല്ല. പരിക്കേറ്റവരെ ശിവകാശി സര്‍ക്കാര്‍...
മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഞായറാഴ്ച കൊച്ചിയില്‍
കൊച്ചി: മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഞായറാഴ്ച്ച കൊച്ചിയിലെത്തും. ഇന്നലെ രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് കേന്ദ്രത്തിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തിരിന്നു. മഴ ദുരിതം വിതച്ച കേരളത്തിനായി അഞ്ചു കോടി രൂപ നല്‍കുമെന്ന് തമിഴ്നാട്...
ദുരന്ത നിവാരണ പരിശീലനത്തിനിടെ എം.ബി.എ വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം; പരിശീലകന്‍ അറസ്റ്റില്‍
കോയമ്പത്തൂര്‍: ദുരന്ത നിവാരണ പരിശീലന ക്ലാസിനിടെ കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം. കോയമ്പത്തൂരിലെ കലൈ മഗള്‍ ആര്‍ട്സ് ആന്‍ സയന്‍സ് കോളേജ് ബിബിഎ വിദ്യാര്‍ത്ഥിനി ലോകേശ്വരി ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാല് മണിക്കാണ് അപകടമുണ്ടായത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു.
ലോകേശ്വരിയെ പരിശീലകന്‍ രണ്ടാം...
സൗഹൃദയങ്ങള്‍ക്ക് വരെ കടുത്ത നിയന്ത്രണമായിരിന്നു!!! ആകെ യോജിപ്പുണ്ടായിരുന്നത് മോളുടെ കാര്യത്തില്‍ മാത്രമാണ്; ദാമ്പത്യ തകര്‍ച്ചയെക്കുറിച്ച് മനസ് തുറന്ന് നടി
ദാമ്പത്യ ജീവതത്തെ കുറിച്ച് നടി നീന കുറുപ്പ് മനസുതുറന്നു. ഭര്‍ത്താവുമായി വേര്‍പിരിയാനുണ്ടായ കാരണങ്ങള്‍ നീന ഗൃഹലക്ഷ്മിയ്ക്ക നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെ. എന്നോട് ചെയ്യരുതെന്ന് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ എന്തുകൊണ്ട് ചെയ്തുകൂടാ എന്നൊരു മറുചോദ്യം ഞാന്‍ ചോദിക്കാറുണ്ട്. ഐ വില്‍ ഡു ഇറ്റ് ഈഫ് ഐ...
മാന്‍ഹോള്‍ ദുരന്തം ഇനി ആവര്‍ത്തിക്കില്ല… ; ശുചിയാക്കാന്‍ ഇനി യന്ത്രമനുഷ്യൻ, മുഖ്യമന്ത്രി പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു
തിരുവനന്തപുരം: മാന്‍ഹോള്‍ ദുരന്തത്തിന് അവസാനമാകുന്നു. മാന്‍ഹോള്‍ ശുചിയാക്കുന്ന യന്ത്ര മനുഷ്യനെ വികസിപ്പിച്ച് വാട്ടര്‍ കേരളാ അതോറിറ്റി ഇന്നവേഷന്‍ സോണ്‍. യന്ത്രമനുഷ്യന്റെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹായത്തോടെ ജന്‍ റോബട്ടിക്സ് എന്ന യുവസംരംഭക സ്ഥാപനമാണ് യന്ത്രമനുഷ്യനെ നിര്‍മിച്ചത്.
ശുചീകരണതൊഴിലാളികളുടെ തൊഴില്‍...