Tag: tovino tomas

ചിത്രീകരണത്തിനിടെ പരിക്ക്: നടൻ ടൊവിനോ ആശുപത്രി ഐസിയുവിൽ

കൊച്ചി: നടൻ ടൊവിനോ തോമസിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റു. കള എന്ന പുതിയ സിനിമക്ക് വേണ്ടിയുള്ള സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെ കഴിഞ്ഞ ദിവസം സെറ്റിൽ വച്ചാണ് പരിക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന് പരിശോധനയിൽ ആന്തരിക രക്തസ്രാവം കണ്ടെത്തിയിനെ തുടർന്ന് ഐസിയുവിൽ നിരീക്ഷണത്തിലാക്കി. കഴിഞ്ഞ ദിവസങ്ങളിലെല്ലാം...

പ്രളയത്തില്‍ വലയുന്നവരേ വീട്ടിലേക്ക് ക്ഷണിച്ച് ടൊവിനോ

കൊച്ചി: പ്രളയത്തില്‍ ദുരിതം? അനുഭവിക്കുന്നവര്‍ക്ക് വീട്ടിലേക്ക് വരാമെന്ന് ടൊവിനോ തോമസ്. തന്റെ വീട്ടില്‍ വെള്ളം ഇതുവരെ കയറിയിട്ടില്ലാത്തതിനാല്‍ സുരക്ഷിത കേന്ദ്രമായി കണ്ട് ആര്‍ക്ക് വേണമെങ്കിലും അങ്ങോട്ട് താമസിക്കാനായി എത്താമെന്നാണ് ടൊവിനോ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. വീട്ടില്‍ ഇപ്പോള്‍ കറന്റ് ഇല്ലെന്ന പ്രശ്‌നം മാത്രമേയുള്ളൂ എന്നും...
Advertismentspot_img

Most Popular