Tag: tomin thanchankary

കെ.എസ്.ആര്‍.ടി.സിയുടെ തലപ്പത്ത് അഴിച്ചുപണി; ഹേമചന്ദ്രനെ എം.ഡി സ്ഥാനത്ത് നിന്ന് മാറ്റി, ടോമിന്‍ തച്ചങ്കരി പുതിയ എം.ഡി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ തലപ്പത്ത് അഴിച്ചുപണി. എംഡി സ്ഥാനത്തു നിന്ന് ഡിജിപി എ.ഹേമചന്ദ്രനെ മാറ്റി ഡിജിപി ടോമിന്‍.ജെ.തച്ചങ്കരിയ്ക്കാണ് പുതിയ ചുമതല. ഹേമചന്ദ്രന് അഗ്നിശമന സേനാവിഭാഗത്തിന്റെ ചുമതലയാണ് നല്‍കിയത്. നഷ്ടത്തിലായിരുന്ന മാര്‍ക്കറ്റ് ഫെഡ്, കേരള ബുക്സ് ആന്‍ഡ് പബ്ലിഷിംഗ് സൊസൈറ്റി, കണ്‍സ്യൂമര്‍ഫെഡ് എന്നിവിടങ്ങളില്‍ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ തച്ചങ്കരി...
Advertismentspot_img

Most Popular