Tag: tmilnadu

തമിഴ് നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്; ഇന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തത് 1927 കേസുകള്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് കേസുകള്‍ കുതിക്കുന്നു. പ്രതിദിന കണക്കുകളില്‍ വന്‍ വര്‍ധനയാണ് ഉണ്ടായത്. ഇന്ന് മാത്രം 1,927 പേര്‍ക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് 1,008 പേര്‍ രോഗമുക്തി നേടി.ചെന്നൈയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചത്. 1,392 പേര്‍ക്കാണ് ചെന്നൈയില്‍ ഇന്ന്...
Advertismentspot_img

Most Popular