Tag: time shedule

ഐപിഎല്‍ പ്ലേ ഓഫ് മത്സര സമയത്തില്‍ മാറ്റം

ഐപിഎല്‍ പ്ലേ ഓഫ് സമയക്രമം ബിസിസിഐ പ്രഖ്യാപിച്ചു. മേയ് ഏഴിന് തുടങ്ങുന്ന പ്ലേ ഓഫ് മത്സരങ്ങള്‍ ഏഴരയ്ക്കാവും ആരംഭിക്കുക. എട്ട് മണിക്ക് തുടങ്ങുന്ന നിലവിലെ മത്സരങ്ങളില്‍ ചിലത് പന്ത്രണ്ട് മണിക്കും അവസാനിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. ആദ്യ ക്വാളിഫയര്‍ മെയ് ഏഴിന് ചെന്നൈയില്‍ നടക്കും. എലിമിനേറ്ററും...
Advertismentspot_img

Most Popular