കൊച്ചി: വര്‍ധിച്ച ട്രെയിന്‍ ടിക്കറ്റ് നിരക്ക് യാത്രക്കാരെ നിരാശപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. തത്കാല്‍, പ്രീമിയംതത്കാല്‍ നിരക്കിലുള്ള ടിക്കറ്റ് ഏര്‍പ്പെടുത്തിയതും സുവിധ പ്രത്യേക തീവണ്ടികളും യാത്രക്കാരെ കുറയ്ക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മാത്രം 134.7 കോടി യാത്രക്കാരാണ് കുറഞ്ഞത്. ശതാബ്ദി, രാജധാനി തുടങ്ങിയ നിരക്ക്...