Tag: thrinamool congress

ബംഗാളില്‍ മന്ത്രിക്കും ബിജെപി നേതാവിനും നേരെ ആക്രമണം; ക്രമസമാധാനം തകരുന്നെന്ന് ആരോപണം

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിന് തയാറെടുക്കുന്ന പശ്ചിമ ബംഗാളില്‍ ക്രമസമാധാന നില അവതാളത്തിലാകുന്നു. ഇന്നലെയുണ്ടായ രണ്ട് ആക്രമണങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിക്കും ബിജെപി നേതാവിനും പരിക്കേറ്റു. അക്രമങ്ങളുടെ പേരില്‍ തൃണമൂലും ബിജെപിയും പരസ്പരം വാക് പോരും തുടങ്ങിക്കഴിഞ്ഞു. ബുധനാഴ്ച രാത്രി ഒരു സംഘം ആളുകളുടെ ആക്രമണത്തില്‍ വടക്കന്‍...

തൃണമൂലിന്റെ രാജ്യസഭാ എംപി ദിനേഷ് ത്രിവേദി രാജിവച്ചു

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാംഗം ദിനേഷ് ത്രിവേദി രാരാജിവച്ചു. സഭാ സമ്മേളനത്തിനിടെ അപ്രതീക്ഷിതമായാണ് ത്രിവേദി രാജി പ്രഖ്യാപിച്ചത്. ത്രിവേദിയുടെ രാജിയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. എല്ലാ മനുഷ്യരുടെ ജീവിതത്തിലും ഉള്‍വിളിയുണ്ടാകുന്ന നിമിഷംവരും. സഭയില്‍ അത്തരമൊരു നിമിഷത്തെ ഞാന്‍ അഭിമുഖീകരിച്ചു. രാഷ്ട്രീയത്തില്‍ എന്തിനാണെന്ന് ചിന്തിച്ച് അതിശയിക്കുന്നു- ത്രിവേദി...
Advertismentspot_img

Most Popular

G-8R01BE49R7