Tag: thobama

പ്രേമം ടീം വീണ്ടും വരുന്നു, അല്‍ഫോണ്‍സ് പുത്രന്‍ നിര്‍മ്മിക്കുന്ന തൊബാമയിലെ ട്രിപ്പിംഗ് ഗാനം എത്തി

കൊച്ചി: അല്‍ഫോണ്‍സ് പുത്രന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം തൊബാമയിലെ ട്രിപ്പിംഗ് ഗാനം പുറത്തു വിട്ടു. രാജേഷ് മുരുകേശന്‍ സംഗീതം നിര്‍വ്വഹിച്ച പായുന്നു മേലെ എന്ന് ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്.ശബരീഷ് എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് ബെന്നി ദയാല്‍, അമല്‍ ആന്റണി, രശ്മി സതീശ്, രാജേഷ്...
Advertismentspot_img

Most Popular