Tag: theevandi
യൂട്യൂബില്‍ റീലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു ലക്ഷത്തിലധികം കാഴ്ച്ചക്കാര്‍ തീവണ്ടിയിലെ പുതിയ ഗാനം
കൊച്ചി:ജീവാംശമായി എന്ന പാട്ടിന് പിന്നാലെ തീവണ്ടിയിലെ പുതിയ പാട്ടിനെയും ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം പുറത്തു വിട്ട വിജന തീരമേ എന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. യൂട്യൂബില്‍ റീലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഒരു ലക്ഷത്തിലധികം ആളുകളാണ് ഗാനം കണ്ടത്. ഡോ....
ടൊവിനോയുമായുള്ള ലിപ്‌ലോക്കിന്റെ സമയത്ത് ഒരു ചമ്മലും തോന്നിയില്ല
ടൊവിനോ തോമസിനെ നായകനാക്കി ഫെല്ലിനി സംവിധാനം ചെയ്ത തീവണ്ടി മികച്ച പ്രേഷക പ്രതികരണവുമായി തീയേറ്ററുകളില്‍ മുന്നേറുകയാണ്. ഒരു ചെയിന്‍ സ്മോക്കറുടെ കഥ പറയുന്ന ചിത്രത്തില്‍ ടൊവിനോയുടെ നായികാ വേഷത്തിലെത്തിയത് പുതുമുഖ നടി സംയുക്ത മോനോന്‍ ആണ്. ടോവിനോയും സംയുക്തയുമായുള്ള ലിപ് ലോക് രംഗങ്ങള്‍ക്ക് സോഷ്യല്‍...
ഗ്രേറ്റ് ഫാദറിന്റെ റെക്കോര്‍ഡ് മറികടക്കും! ബോക്‌സ് ഓഫീസ് കണക്ക് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്ന് തീവണ്ടി നിര്‍മാതാവ്
വൈകിയെത്തി കൂകി കുതിച്ച് പായുകയാണ് ടോവിനോ തോമസ് നായകനായ തീവണ്ടി. ഫെലിനി സംവിധാനം ചെയ്ത ചിത്രം ഓഗസ്റ് സിനിമാസാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വന്‍ വിജയത്തില്‍ അണിയറ പ്രവര്‍ത്തകരും അമ്പരപ്പിലാണ്.
ഏറെക്കാലത്തിന് ശേഷം കേരളത്തിലെ തിയേറ്ററുകളില്‍ ആളെ നിറച്ച ചിത്രം നേടിയത് തങ്ങളെ സംബന്ധിച്ചിടത്തോളം ഞെട്ടിക്കുന്ന വിജയമാണെന്നും...
ലിപ്‌ലോക്ക് ചര്‍ച്ചകളും ട്രോളുകളും കഴിഞ്ഞാല്‍ പൈറസി പ്രശ്‌നത്തില്‍ ട്രോളന്‍മാര്‍ സജീവമായി ഇടപെടണം: ടൊവീനോ
ടൊവീനോ തോമസിനെ നായകനാക്കി നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്ത 'തീവണ്ടി' മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി തീയേറ്ററുകള്‍ നിറഞ്ഞോടുകയാണ്. വലിയ വിജയത്തിലേക്ക് കുതിക്കുന്ന എല്ലാ ചിത്രങ്ങളും നേരിടുന്ന വലിയ പ്രശ്‌നമായ പൈറസിയാണ് ഇപ്പോള്‍ 'തീവണ്ടി'യുമായി ബന്ധപ്പെട്ടും കേട്ടുകൊണ്ടിരിക്കുന്നത്.
''മലയാള സിനിമ നല്ലൊരു കാലഘട്ടത്തിലൂടെ കടന്ന് പോകുന്ന...
ടൊവീനോ കൊടും ഭീകരനെന്ന് സംയുക്ത !! ‘ആ മരത്തടിക്ക് മുകളിലൂടെ ടൊവി നിസ്സാരമായി ഓടിക്കയറി’
കൊച്ചി: ടൊവീനോ ഒരു ഭീകര ആക്ടറാണെന്ന് തീവണ്ടിയിലെ നായിക സംയുക്താ മേനോന്‍. തുടക്കക്കാരി എന്ന നിലയില്‍ ടൊവീനോയില്‍ നിന്ന് പഠിക്കാനേറെയുണ്ടെന്നും സൗത്ത് ലൈവിന് നല്‍കിയ അഭിമുഖത്തില്‍ സംയുക്ത പറഞ്ഞു.
'എന്ത് റിസ്‌കി ഷോട്ടാണെങ്കിലും ടോവിനോ തിരിച്ചൊന്നും പറയില്ല. തുരുത്തിനകത്തുള്ള ഒരു പാട്ടുസീനില്‍ ഇവര്‍ രണ്ട് മരത്തടി...
‘പിന്നെ ട്രോളുകളൊക്കെ കാണുന്നുണ്ട് കേട്ടോ’ !!…..പക്ഷേ ഇത് ഒഴിവാക്കണം എന്ന് ടൊവിനോ
ടൊവിനോ തോമസ് നായകനായ തീവണ്ടി തീയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. എന്നാല്‍ ടൊവിനോ ആരാധകരോട് ഒരു അപേക്ഷയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍. തീയേറ്ററില്‍ നിന്നും ചിത്രത്തിന്റെ ഭാഗങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുന്ന ആരാധകരോടാണ് താരത്തിന്റെ അപേക്ഷ. ട്രോളന്മാരെ അഭിനന്ദിക്കാനും താരം മറന്നില്ല. ട്രോളുകളൊക്കെ കാണുന്നുണ്ട്...
തീവണ്ടി വമ്പന്‍ ഹിറ്റിലേക്ക്… ഷൂട്ടിംഗ് വേളയിലെ കുസൃതികള്‍ പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍
ടൊവീനോ തോമസിന്റെ തീവണ്ടി തീയേറ്ററുകള്‍ നിറഞ്ഞോടി വിജയക്കുതിപ്പ് തുടരുകയാണ്. വിജയത്തില്‍ പ്രേക്ഷകര്‍ക്ക് നന്ദിയറിയിച്ച് അണിയറപ്രവര്‍ത്തകരും ടോടൊവീനോയും രംഗത്തെത്തിയിട്ടുണ്ട്. മലയാള സിനിമാചരിത്രത്തിലാദ്യമായി ഒരു ദിവസം ഒരു തിയേറ്ററില്‍ 18 ഷോകള്‍ വരെയാണ് നടത്തുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നു. മികച്ച പ്രതികരണമാണ് എങ്ങുനിന്നും സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമയിലെ അഭിനേതാക്കളെല്ലാം...
ട്രോളുകളൊക്കെ കാണുന്നുണ്ട്, അടിപൊളി.. സ്പെഷ്യല്‍ നന്ദി!!! തീവണ്ടിയെ ട്രോളിയവരോട് ടൊവീനോ
ടൊവീനോയെ നായകനാക്കി ഫെല്ലിനി സംവിധാനം ചെയ്ത തീവണ്ടി തിയേറ്ററുകള്‍ നിറഞ്ഞോടുകയാണ്. ചിത്രത്തിന്റെ വിജയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ടൊവീനോ തോമസ്. സിനിമയോടും എന്നോടും നിങ്ങള്‍ കാണിക്കുന്ന സ്നേഹത്തിന് ഒരുപാട് നന്ദി. പക്ഷെ ആ സിനിമയിലെ ചില രംഗങ്ങള്‍ മൊബൈലില്‍ ഷൂട്ട് ചെയ്തത് സോഷ്യല്‍ മീഡിയയില്‍...