Tag: theatre

സിനിമാ മേഖലയ്ക്കും ഇളവുകള്‍; തിരിച്ചുവരവിന്റെ പാതയില്‍ കേരളം..

തിരുവനന്തപുരം: പരമാവധി അഞ്ച് പേര്‍ക്ക് ചെയ്യാവുന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ മെയ് നാല് മുതല്‍ ആരംഭിക്കാന്‍ അനുമതി നല്‍കുമെന്ന് മന്ത്രി എ.കെ. ബാലന്‍. ഗ്രീന്‍ സോണില്‍ ഓഫീസുകള്‍ പരിമിതമായ ആളുകളെ വെച്ച് തുറക്കുന്ന സാഹചര്യത്തിലാണ് സിനിമാ-ടെലിവിഷന്‍ മേഖലയിലും ചില ജോലികള്‍ക്ക് അനുമതി നല്‍കാന്‍...

ആരും കാണാനില്ല..!! ലോക്ക് ഡൗണിലും പ്രദര്‍ശനം നടത്തുന്ന തീയേറ്റര്‍

സിനിമ തിയറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം നടക്കുന്നു. എന്നാല്‍, ഒരാള്‍പോലും കാണാനില്ലാതെ ആണെന്നുമാത്രം. ശബ്ദസംവിധാനവും സ്‌ക്രീനും മറ്റും കേടാകും എന്ന കാരണത്താലാണ് ഒന്നിടവിട്ട ദിവസങ്ങളില്‍ അര മണിക്കൂര്‍ നേരം സിനിമ പ്രദര്‍ശിപ്പിക്കുന്നത്. ദിവസങ്ങളോളം യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കാതിരുന്നാല്‍ ലോക്ഡൗണ്‍ നീങ്ങിയാലും തിയറ്ററുകള്‍ പ്രവര്‍ത്തനസജ്ജമാകില്ല. ഡിജിറ്റല്‍...

എട്ട് ദിവസംകൊണ്ട് 100 കോടി കടന്ന് ലൂസിഫര്‍..!!!

റിലീസ് ചെയ്ത് എട്ട് ദിവസംകൊണ്ട് 100 കോടി രൂപ കലക്ഷന്‍ നേടി പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മലയാളത്തില്‍ ഇതുവരെ നേടാത്ത റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ് ലൂസിഫര്‍ എന്നകാര്യം നിസംശയം പറയാം. ലൂസിഫറിനെ വിജയിപ്പിച്ചതില്‍ ജനങ്ങളോടുള്ള നന്ദി...

മധുര രാജയുടെ ബുക്കിംഗ് ആരംഭിച്ചു

ഏപ്രില്‍ 12ന് തീയേറ്ററുകളിലെത്തുന്ന മമ്മൂട്ടി ചിത്രം മധുര രാജയുടെ ബുക്കിംഗ് ആരംഭിച്ചു. ഇനി നാല് ദിവസംകൂടി കഴിഞ്ഞാല്‍ ചിത്രം തീയേറ്ററുകളില്‍ എത്തും. ഇന്നലെ ബുക്കിങ് ഓപ്പണ്‍ ചെയ്തതു മുതല്‍ വളരെ വേഗത്തിലാണ് സീറ്റുകള്‍ നിറയുന്നത്. സംസ്ഥാന വ്യാപകമായി ബുക്കിംഗ് ഇന്നലെ മുതല്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്....

ലൂസിഫര്‍ കാണാന്‍ മോഹന്‍ലാലും, പൃഥ്വിയും തീയേറ്ററില്‍ (വീഡിയോ)

പൃഥിരാജ് ആദ്യമായി സംവിധായകനാവുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ തീയേറ്ററുകളിലെത്തി. ചിത്രത്തിന്റെ ആദ്യപ്രദര്‍ശനത്തിന് മോഹന്‍ലാലും പൃഥിരാജും അടക്കം ലൂസിഫറിന്റെ പ്രധാന അണിയറ പ്രവര്‍ത്തകരെല്ലാം എറണാകുളം കവിതാ തീയേറ്ററിലെത്തി. മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയും പൃഥിരാജിന്റെ ഭാര്യ സുപ്രിയയും ആദ്യ ഷോയ്ക്ക് എത്തി. ഇന്നലെ രാത്രി മുതല്‍...

ഇനി തീയേറ്ററുകളിലേക്ക് ഭക്ഷണം കൊണ്ടുപോകാം

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ തിയേറ്ററുകളില്‍ ഇനി പുറത്തു നിന്നു ഭക്ഷണം കൊണ്ടു പോകാം. മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതിനെ തുടര്‍ന്ന് നഗരസഭയുടേതാണ് നടപടി. ഇനി നഗരത്തിലെ തിയേറ്ററുകളില്‍ പുറത്തു നിന്നു ഭക്ഷ്യവസ്തുക്കള്‍ കൊണ്ടു പോകാന്‍ പ്രേക്ഷകര്‍ക്ക് അവകാശം ഉണ്ടാകും. ലഘുഭക്ഷണം കൊണ്ടു വരുന്നവരെ തടയാനോ അവരെ...

സിനിമാ ടിക്കറ്റുകള്‍ക്ക് ഇളവ് ലഭിച്ചേക്കും; പരിഗണിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; ബുക്കിങ് ചാര്‍ജ് കൊള്ള എന്നു തീരും..?

കൊച്ചി: സിനിമാടിക്കറ്റുകള്‍ക്ക് ബജറ്റില്‍ പ്രഖ്യാപിച്ച 10 ശതമാനം വിനോദ നികുതിയില്‍ ഇളവ് വരുത്തിയേക്കും. സിനിമാ മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സിനിമാ സംഘടനകള്‍ കൊച്ചിയില്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് നികുതി ഇളവ് പരിഗണിക്കാമെന്ന് പിണറായി വിജയന്‍ ഉറപ്പു നല്‍കിയത്. ഇക്കാര്യം പരിഗണിച്ച് അടുത്ത...

ആദ്യത്തെ മലയാള ചിത്രം സൗദി തീയേറ്ററില്‍ റിലീസ് ചെയ്യുന്നു; ചെറിയ പെരുന്നാളിന് പ്രദര്‍ശനത്തിനെത്തുന്നത്….

സൗദിയിലെ മലയാളികള്‍ ആവേശത്തിലാണ്. ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലി ചെയ്യുന്ന ഒരു വിദേശ രാജ്യങ്ങളിലൊന്നായ സൗദിയിലെ മാറ്റങ്ങള്‍ അവര്‍ ആഘോഷിക്കുകയാണ്. ഈ ചെറിയ പെരുന്നാളിന് സൗദിയിലെ മലയാളി സിനിമ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ആദ്യമായി മലയാള ചിത്രം സൗദിയല്‍ പ്രദര്‍ശിപ്പിക്കാന്‍ പോകുന്നു....
Advertismentspot_img

Most Popular