Tag: thapovan

ഉത്തരാഖണ്ഡില്‍ രക്ഷാദൗത്യം തുടരുന്നു; മരണസംഖ്യ 40 ആയി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ പ്രളയദുരന്തത്തില്‍ രക്ഷാം ദൗത്യം തുടരുന്നു. രണ്ടു പേരുടെ മൃതദേഹം കൂടി കണ്ടെടുത്തതോടെ മരണസംഖ്യ 40 ആയി. കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ എട്ടാം ദിവസത്തിലേക്കു കടന്നു. തപോവന്‍ ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തില്‍പ്പെട്ടവരെ കണ്ടെത്തുന്നതിനുള്ള തീവ്ര ശ്രമമാണ് രക്ഷാസേനകള്‍ നടത്തുന്നത്. അതിനൊപ്പം...

ഉത്തരാഖണ്ഡ് ദുരന്തം: രക്ഷാപ്രവര്‍ത്തനം പുന:രാരംഭിച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമലയിടിഞ്ഞ് തപോവന്‍ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനുള്ള രക്ഷാദൗത്യം പുന:രാരംഭിച്ചു. ഋഷിഗംഗ നദിയിലെ ജലനിരപ്പ് ഉയര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചിരുന്നു. ഇന്നലെ ഉച്ചയോടുകൂടിയാണ് ഋഷിഗംഗ നദിയിലെ ജലനിരപ്പ് അതിവേഗം ഉയര്‍ന്നത്. ഇതോടെ രക്ഷാപ്രവര്‍ത്തകരോട് പിന്മാറാന്‍ നിര്‍ദേശിച്ചു. താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്...
Advertismentspot_img

Most Popular