Tag: Thampanoor Ravi

സ്വപ്‌ന സുരേഷ് മരുമകള്‍ എന്ന പ്രചരണം; നടപടി സ്വീകരിക്കുമെന്ന് തമ്പാനൂര്‍ രവി

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ ഉള്‍പ്പെട്ട സ്വപ്‌ന സുരേഷ് തന്റെ മരുമകള്‍ ആണെന്ന തരത്തില്‍ നടക്കുന്ന പ്രചരണം വ്യാജമെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി. ഇതിനെതിരെ ഡി.ജി.പി.ക്ക് പരാതി നല്‍കുമെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. തമ്പാനൂര്‍ രവിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്: കോണ്‍സുലേറ്റ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി...
Advertismentspot_img

Most Popular

G-8R01BE49R7