Tag: thamilnadu
കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് തമിഴ്നാട്
കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു.
72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ അതിര്‍ത്തി കടത്തിവിടുകയുള്ളൂ എന്ന വാര്‍ത്തയെ തുടര്‍ന്ന് ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ തമിഴ്നാട് സര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോഴാണ്...
രാഷ്ട്രീയം മതിയാക്കുന്നുവെന്ന് ശശികല: അമ്പരന്ന് തമിഴകം
രാഷ്ട്രീയ വിരമിക്കൽ പ്രഖ്യാപിച്ചു ജയലളിതയുടെ തോഴി വി കെ ശശികല. രാഷ്ട്രീയം നിർത്തുന്നതായി രാത്രി ഇറക്കിയ വാർത്താകുറിപ്പിൽ ആണ് ശശികല അറിയിച്ചത്. വേണ്ടപ്പെട്ടവരുടെ ഐക്യമില്ലയിമയിൽ മടുത്താണ് തീരുമാനം എന്ന് ശശികല അറിയിച്ചു.
ജയലളിതയുടെ യഥാർത്ഥ അനുയായികൾ ഒന്നിച്ചു നിൽക്കണം എന്നും പത്രക്കുറിപ്പിൽ ശശികല ആവശ്യപെട്ടു....
തമിഴ്‌നാട്ടില്‍ കോവിഡ് കേസുകള്‍ നാല് ലക്ഷത്തിലേക്ക്
ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 5958 പുതിയ കോവിഡ് കേസുകള്‍. 94 വയസ്സായ വയോധികയും അവരുടെ 71 വയസ്സ് പ്രായമുളള മകളും ഉള്‍പ്പടെ 5606 പേരാണ് ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടത്. 118 പേര്‍ ഇന്ന് മരിച്ചു. തമിഴ്‌നാട്ടില്‍ ഇതുവരെ...
തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക്
ചെന്നൈ: തമിഴ്നാട്ടില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു. 2,96,901 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 5,994 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
119 പേരാണ് ഞായറാഴ്ച മാത്രം രോഗം ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ്...
കോവിഡ്: തമിഴ്‌നാടിനെ കടത്തിവെട്ടി കര്‍ണാടക രണ്ടാമത്…
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവില്ല. നിലവിൽ ചികിത്സയിലുള്ള രോഗബാധിതരുടെ എണ്ണത്തിൽ കർണാടക ഇന്ത്യയിൽ രണ്ടാം സ്ഥാനത്തെത്തി. തമിഴ്‌നാട്ടിനെ മറികടന്നാണ് കർണാടക രണ്ടാതെത്തിയത്. കർണാടകയിൽ ഇപ്പോൾ 55,396 കേസുകളും തമിഴ്‌നാട്ടിൽ 52,273 ഉം ഒന്നാമതുള്ള മഹാരാഷ്ട്രയിൽ 1,45,785 ഉം കേസുകളുണ്ട്. മഹാരാഷ്ട്രയിൽ രോഗമുക്തി...
ജയലളിതയുടെ വീട് സ്വന്തമാക്കാന്‍ 68 കോടി രൂപ കെട്ടിവച്ച് പുതിയ നീക്കവുമായി തമിഴ്‌നാട് സര്‍ക്കാര്‍
ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ പോയസ് ഗാര്‍ഡനിലുളള വേദനിലയത്തിന്റെ കൈവശാവകാശവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരും ജയലളിതയുടെ അനന്തരവരും തമ്മിലുളള പോരാട്ടം വഴിത്തിരിവിലേക്ക്. തമിഴ്‌നാട് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം നഷ്ടപരിഹാരമായി 68 കോടി രൂപ സിവില്‍ കോടതിയില്‍ കെട്ടിവെച്ചു.
ജയലളിതയുടെ വസതി കൈവശമാക്കുന്നതിനും സ്മാരകമാക്കുന്നതിനും...
പിടി വിടാതെ കൊവിഡ്; മഹാരാഷ്ട്രയില്‍ ഇന്ന് 8,641 പേര്‍ക്ക് കൂടി രോഗം; തമിഴ്‌നാട്ടില്‍ 4,549 പേര്‍ക്ക്
മുംബൈ/ചെന്നൈ: മഹാരാഷ്ട്രയിൽ ഇന്ന് 8,641 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2.84 ലക്ഷം കടന്നു. മുംബൈയിൽ മാത്രം രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 266 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ...
മഹാരാഷ്ട്രയില്‍ ഇന്ന് കോവിഡ് ബാധിച്ചത് 6,741 പേര്‍ക്ക്; തമിഴ്‌നാട്ടില്‍ പുതുതായി 4526 പേര്‍ക്ക് രോഗബാധ
മഹാരാഷ്ട്രയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 6,741 പേര്‍ക്ക്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,67,665 ആയി. 213 പേര്‍ ഇന്ന് മരിച്ചതോടെ ആകെ മരണം 10,695 ആയി. 4500 പേര്‍ ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ...