Tag: thamanna
പാതി വസ്ത്രമുള്ള ആ സീന്‍ സിനിമക്ക് അനിവാര്യമായിരുന്നു.. എന്നാല്‍ ആ സീന്‍ഷൂട്ട് ചെയ്തതിനെക്കുറിച്ച് വെളിപ്പെടുത്തലുമായി തമന്ന
പാതി വസ്ത്രമുള്ള ആ സീന്‍ സിനിമക്ക് അനിവാര്യമായിരുന്നുവെന്ന് തമന്ന. ഇന്ത്യന്‍ സിനിമയുടെ ബോക്സ്ഓഫീസ് ചരിത്രത്തില്‍ തന്നെ സ്ഥാനം നേടിയ ചിത്രമാണ് ബാഹുബലി. രാജമൗലിയുടെ സംവിധാനത്തില്‍ പ്രഭാസ്, അനുഷ്‌ക, തമന്ന എന്നിങ്ങനെ വന്‍ താരനിര അണിനിരന്ന ചിത്രമായിരുന്നു അത്. ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ കാണാത്ത...
തമന്നയും പാക്ക് താരം റസാഖും വിവാഹിതരാകുന്നോ? സത്യം ഇതാണ്…
ടെന്നിസ് താരം സാനിയ മിർസയ്ക്കു പിന്നാലെ ഒരു ഇന്ത്യൻ താരം കൂടി പാക്കിസ്ഥാൻ ക്രിക്കറ്റ് താരത്തെ വിവാഹം കഴിക്കുന്നോ? പ്രശസ്ത ബോളിവുഡ് താരം തമന്ന ഭാട്യയുടെ പേര് ഒരു പാക്കിസ്ഥാൻ ക്രിക്കറ്റ് താരവുമായി ചേർത്ത് പ്രചരിക്കപ്പെടുന്നതിന്റെ യാഥാർഥ്യമെന്താണ്? തമന്നയും പാക്കിസ്ഥാന്റെ മുൻ ഓൾറൗണ്ടർ അബ്ദുൽ...
ലൈംഗികാരോപണ വിധേയനായ സംവിധായകനൊപ്പം തമന്ന
ചെന്നൈ: സിനിമാ മേഖലയ്ക്ക് ഏറെ വെല്ലുവിളി ഉയര്‍ത്തിയ സംഭവമായിരുന്നു മീ ടൂ ക്യാമ്പയിന്‍. സിനിമയിലെ പ്രമുഖര്‍ക്ക് നേരെയെല്ലാം ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നത് പ്രേക്ഷകര്‍ക്ക് ഞെട്ടലായിരുന്നു.ആ കെണിയില്‍ പെട്ട സംവിധായകനാണ് സാജിദ് ഖാന്‍. വിദ്യ ബാലന്‍ ഉള്‍പ്പടെ മൂന്ന് സെലിബ്രിറ്റികളാണ് സാജിദ് ഖാന്‍ എതിരെ മീ ടൂ...
ഇത് തികച്ചും ദോഷകരവും അപമാനകരവുമാണ്!!! പൊട്ടിത്തെറിച്ച് തമന്ന
വിവാഹ വാര്‍ത്തകളോട് രൂക്ഷമായ ഭാഷയില്‍ പൊട്ടിത്തെറിച്ച് തെന്നിന്ത്യന്‍ നടി തമന്ന. ഓരോ ദിവസവും വരുന്ന ഗോസിപ്പുകള്‍ അപമാനകരമെന്ന് നടി പറഞ്ഞു. ട്വിറ്ററിലൂടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.
തമന്നയുടെ വാക്കുകള്‍:
ഒരു ദിവസം അതൊരു നടന്‍. മറ്റൊരു ദിവസം അയാള്‍ ക്രിക്കറ്റ് താരമായി. ഇപ്പോള്‍ ഡോക്ടറാണ്. ഈ അപവാദ...
ഹോട്ട് ലുക്കില്‍ വീണ്ടും തമന്ന!!! ചിത്രങ്ങള്‍ വൈറല്‍ കണാം
സോഷ്യല്‍ മീഡിയയിലെ നിറസാന്നിദ്ധ്യമാണ് തെന്നിന്ത്യയിലെ സൂപ്പര്‍നായിക തമന്ന. നടിയുടെ എല്ലാ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവാറുമുണ്ട്. തമന്നയുടെ ചിത്രങ്ങള്‍ക്ക് ലൈക്കിന്റെയും കമന്റുകളുടെയും പ്രവാഹമായിരിക്കും. ഇത്തവണ ഇട്ട സൂപ്പര്‍ ഹോട്ട് ചിത്രവും തമന്നയെ നിരാശപ്പെടുത്തിയില്ല.
ഗ്ലാമര്‍ ലുക്കിലുള്ള നിരവധി ചിത്രങ്ങള്‍ ആരാധകര്‍ക്കായി തമന്ന പങ്കുവെച്ചു. ബാഹുബലിയിലെ പ്രകടനത്തിന്...
സിനിമയില്‍ ഇപ്പോള്‍ നായികമാരുടെ കാലം!!! പ്രാധാന്യം സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങള്‍ക്കാണെന്ന് തമന്ന
സിനിമയില്‍ ഇപ്പോള്‍ നായകന്മാരുടെ കാലമല്ല, നായികമാരുടെ കാലമാണെന്ന് തെന്നിന്ത്യന്‍ താരസുന്ദരി തമന്ന. സ്ത്രീ കേന്ദ്രീകൃതമായ ചിത്രങ്ങള്‍ക്കാണ് പ്രാധാന്യം. ന്യൂസ് ടുഡേയുമായുള്ള അഭിമുഖത്തില്‍ നടി വ്യക്തമാക്കി. ഞാന്‍ ചെയ്തിട്ടുള്ള എല്ലാ സിനിമകളും സ്ത്രീ കേന്ദ്രീകൃതമാണ്.
സത്യത്തില്‍ അത്തരം സിനിമകളാണ് ഞാന്‍ തെരഞ്ഞെടുക്കാറുള്ളത്. ഞാന്‍ ധാരാളം സൗത്ത് ഇന്ത്യന്‍...
സായ് പല്ലവിയേക്കാള്‍ എന്തുകൊണ്ടും നല്ലത് തമന്ന!!! ചിയാന്‍ വിക്രത്തിന്റെ തുറന്നുപറച്ചില്‍
പ്രേമത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന് പ്രേഷക മനസില്‍ ഇടം പിടിച്ച താരമാണ് സായ് പല്ലവി. മലയാളത്തില്‍ രണ്ട് സിനിമകള്‍ ചെയ്ത സായ് പല്ലവി പിന്നീട് തിളങ്ങിയത് തെലുങ്കിലും തമിഴിലുമാണ്. അതിനിടയില്‍ രണ്ട് മൂന്ന് തമിഴ് സിനിമകളെ കുറിച്ച് ചര്‍ച്ചകള്‍ നടന്നുവെങ്കിലും അതൊന്നും സംഭവിച്ചില്ല. വിക്രത്തിനൊപ്പം...
ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയ തമന്നയ്ക്ക് നേരെ ചെരുപ്പേറ്, കാരണം കേട്ട് പൊലീസ് ഞെട്ടി….. (വീഡിയോ)
മുംബൈ: ബാഹുബലി നായിക തമന്ന ഭാട്ടിയയ്ക്ക് നേരെ ചെരുപ്പെറിഞ്ഞ യുവാവിനെ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഹിമയത്ത്നഗറില്‍ ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ തമന്നയ്ക്ക് നേരെ ചെരുപ്പെറിഞ്ഞത്. ചെരുപ്പ് തമന്നയുടെ ദേഹത്ത് കൊണ്ടില്ല. പകരം ഷോപ്പിലെ ഒരു ജീവനക്കാരനാണ് ഏറ് കിട്ടിയത്.മുഷീറാബാദ്...