Tag: tg mohandas

‘തീരുന്നില്ല ദുരന്തങ്ങള്‍ ‘, യുഎന്‍ സഹായം തള്ളിയ കേന്ദ്രതീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ടിജി മോഹന്‍ദാസ്

കേരളത്തിലെ പ്രളയ ദുരന്തത്തിന് കൈത്താങ്ങായി ഐക്യ രാഷ്ട്രസഭ വാഗ്ദാനം ചെയ്ത സഹായം നിരസിച്ച കേന്ദ്ര തീരുമാനത്തെ പിന്തുണച്ച് ടിജി മോഹന്‍ദാസ്. വിദേശത്തു നിന്ന് കേരളത്തിന് വാഗ്ദാനം ചെയ്തിരിക്കുന്ന സാമ്പത്തിക സഹായം കേരളത്തിന് നിലവിലെ അവസ്ഥയില്‍ ആവശ്യമില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഈ അവസ്ഥ കേന്ദ്രത്തിന് ഒറ്റയ്ക്ക് താങ്ങാനാകുമെന്നും...

കരുണാനിധിയെ പരിഹസിച്ച ടി.ജി മോഹന്‍ദാസിനെ പഞ്ഞിക്കിട്ട് സോഷ്യല്‍മീഡിയ

തിരുവനന്തപുരം: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയെ അവഹേളിച്ച് ട്വിറ്ററില്‍ പോസ്റ്റിട്ട ബി.ജെ.പി ഇന്റലക്ച്വല്‍ സെല്‍ തലവന്‍ ടി.ജി മോഹന്‍ദാസിന് ചുട്ടമറുപടിയുമായി സോഷ്യല്‍ മീഡിയ.' മരിച്ചയാളിനെപ്പറ്റി നല്ലതു പറയാന്‍ വേണ്ടീട്ടാ.. കരുണാനിധി ചെയ്ത മൂന്നു നല്ലകാര്യങ്ങള്‍ പറയാമോ?' എന്നായിരുന്നു കരുണാനിധിയെ അധിക്ഷേപിച്ചുകൊണ്ടുള്ള ടി.ജി മോഹന്‍ദാസിന്റെ...

അര്‍ത്തുങ്കല്‍ പള്ളി വിഷയത്തില്‍ ടി.ജി മോഹന്‍ദാസ് കുടുങ്ങും, കോടതി നിരീക്ഷണങ്ങള്‍ ഇങ്ങനെ

കൊച്ചി: അര്‍ത്തുങ്കല്‍ ബസലിക്ക ശിവക്ഷേത്രമായിരുന്നെന്ന വിവാദ പരാമര്‍ശത്തില്‍ കേസ് റദ്ദാക്കണമെന്ന ആര്‍എസ്എസ് നേതാവ് ടി.ജി. മോഹന്‍ദാസിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ ശരിയായ അന്വേഷണം നടന്നില്ലെങ്കില്‍ വര്‍ഗീയ കലാപത്തിന് കാരണമാകുമെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയത്. അര്‍ത്തുങ്കല്‍ പൊലീസിന് അന്വേഷണവുമായി മുന്നോട്ടുപോകാന്‍...
Advertismentspot_img

Most Popular