കരീന കപൂര്‍ അഭിനയിക്കുന്ന വീരേ ദി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് മകന്‍ കുഞ്ഞ് തൈമുര്‍. കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന അവാര്‍ഡ് ചടങ്ങില്‍ പവര്‍ ഐക്കണ്‍ എന്ന പുരസ്‌കാരം കരീനയ്ക്കായിരുന്നു ലഭിച്ചത്. മസാബ ഗുപ്ത ഡിസൈന്‍ ചെയ്ത മഞ്ഞയും...