Tag: telungu
കൊച്ചി മെട്രോയെ ‘സിനിമയിലെടുത്തു’ ആദ്യമായി സിനിമാ ചിത്രീകരണത്തിന് വേദിയായി കൊച്ചി മെട്രോ
കൊച്ചി: കൊച്ചി മെട്രോ പുതിയ ചുവട് വെയ്പിലേക്ക്. ആദ്യമായി ഒരു സിനിമാ ചിത്രീകരണത്തിന് വേദിയാകുകയാണ് കൊച്ചി മെട്രോ. ലവര്‍ എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണമാണ് കൊച്ചി മെട്രോ പശ്ചാത്തലമാക്കി നടക്കുന്നത്.
തെലുഗു താരങ്ങളായ രാജ് തരുണും റിദ്ദി കുമാറും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്...
നീണ്ട ഇടവേളയ്ക്ക് ശേഷം ഷക്കീല സിനിമയിലേക്ക് മടങ്ങി വരുന്നു… ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്
ഒരു കാലത്ത് കൗമാരക്കാരുടെ രോമാഞ്ചമായിരുന്ന മാദകസുന്ദരി ഷക്കീല നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയ രംഗത്തേക്ക് മടങ്ങി വരുന്നു. തെലുങ്ക് ചിത്രമായ 'ശീലാവതി വാട്ട് ദ ഫക്ക്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് ഷക്കീലയുടെ മടങ്ങി വരവ്. ചിത്രം തെലുങ്കാണെങ്കിലും ചിത്രത്തിന് പക്ഷെ അടിസ്ഥാനമായിരിക്കുന്നത് കേരളത്തില്‍...
സായ് പല്ലവിയുടെ പെരുമാറ്റം സഹിക്കാനാകുന്നതിലും അപ്പുറം!!! താരത്തിന് വലിയ നടിയാണെന്ന അഹംഭാവം; തുറന്നടിച്ച് തെലുങ്ക് താരം നാഗ ശൗര്യ
പ്രേമം സിനിമയിലൂടെ മലയാളി-തമിഴ്പ്രേക്ഷകരുടെയും ഇഷ്ടതാരമായി മാറിയ നടിയാണ് സായ് പല്ലവി. ഇപ്പോള്‍ മലയാളവും തമിഴും കടന്ന് തെലുങ്കിലും തിളങ്ങുകയാണ് താരം. പ്രശസ്തിക്കൊപ്പം താരത്തെ കുറിച്ചുള്ള ഗോസിപ്പുകളും വര്‍ധിച്ചു വരുകയാണ്.
നടിക്കെതിരെ തെലുങ്ക് താരം നാഗ ശൗര്യയുടെ പ്രസ്താവനയാണ് പുതിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. താരത്തിന്റെ പെരുമാറ്റം സഹിക്കാനാകുന്നില്ലെന്നാണ്...