Tag: telecom
ജിയോയെ പിന്നിലാക്കി എയർടെൽ കുതിക്കുന്നു
രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ ജിയോയും എയർടെലും വോഡഫോൺ ഐഡിയയും തമ്മിലുള്ള മൽസരം തുടരുകയാണ്. പുതിയ വരിക്കാരെ സ്വന്തമാക്കാനായി മിക്ക കമ്പനികളും നിരവധി ഓഫറുകളാണ് പ്രഖ്യാപിക്കുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ വൻ മുന്നേറ്റം നടത്തിയിരുന്ന റിലയൻസ് ജിയോ ഇപ്പോൾ അൽപം പിന്നോട്ടുപോയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ,...
കൊച്ചിയിൽ സമാന്തര ടെലഫോൺ എക്സ്ചേഞ്ചുകൾ: ഒരാൾ അറസ്റ്റിൽ; തൃക്കാക്കര സ്വദേശി നജീബ്
കൊച്ചി നഗരത്തില്‍ പല ഭാഗത്തായി പ്രവര്‍ത്തിക്കുന്ന സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകളില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കംപ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് തൃക്കാക്കര സ്വദേശി നജീബിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വിദേശത്തു നിന്നും വരുന്ന ടെലിഫോള്‍ കോളുകള്‍ ടെലികോം വകുപ്പ് അറിയാതെ ഉപഭോക്താക്കള്‍ക്ക്...
മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യുന്നത് പോലെ ഇനി ഡിടിഎച്ച് പോര്‍ട്ട് ചെയ്യാം…
സെറ്റ് ടോപ്പ് ബോക്‌സുകള്‍ എല്ലാ കമ്പനികള്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്നതരത്തില്‍ പരിഷ്‌കരിച്ചവയായിരിക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ നിര്‍ദേശം. ഇതിനായി ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ഉത്തരവിറക്കണമെന്നും ട്രായ് ആവശ്യപ്പെട്ടു.
ഡിടിഎച്ച് ഓപ്പറേറ്റര്‍മാരും കേബിള്‍ ടിവി കമ്പനികളും ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സെറ്റ് ടോപ്പ് ബോക്‌സുകള്‍ കമ്പനിമാറിയാലും...
ടെലികോം കമ്പനികൾക്ക് ആശ്വസിക്കാം; സുപ്രീം കോടതിയിൽ പിന്തുണച്ച് കേന്ദ്രം
ടെലികോം വകുപ്പിനു നൽകാനുള്ള കുടിശിക തിരിച്ചടയ്ക്കുന്നതിൽ ടെലികോം കമ്പനികളെ പിന്തുണച്ചു കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. കുടിശിക തീർക്കുന്നതിനു കമ്പനികൾക്കു 20 വർഷത്തെ ജാലക സംവിധാനം ഏർപ്പെടുത്തണമെന്നു സർക്കാർ കോടതിയെ അറിയിച്ചു. പണം അടയ്ക്കുന്നതിനു കൂടുതൽ സമയം ആവശ്യപ്പെട്ടു കമ്പനികൾ സമ്മർദം ചെലുത്തുന്നതിനിടെയാണു സർക്കാർ...
ഇന്‍റര്‍നെറ്റ് നിരക്കുകള്‍ എട്ടിരട്ടി വര്‍ധിപ്പിക്കാന്‍ വൊഡാഫോണ്‍_ ഐഡിയ
എജിആര്‍ കുടിശിക നിര്‍ബന്ധമായും മൊബൈല്‍ കമ്പനികള്‍ നല്‍കണമെന്ന കോടതി ഉത്തരവ് വന്നതോടെ കോള്‍,ഡേറ്റ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യത. ഇന്‍റര്‍നെറ്റ് നിരക്കുകള്‍ എട്ടിരട്ടി വര്‍ധിപ്പിക്കാന്‍ വൊഡാഫോണ്‍ ഐഡിയ അനുമതി തേടി. മൊബൈല്‍ സേവനങ്ങള്‍ക്ക് തറവില ഏര്‍പ്പെടുത്തണമെന്ന ആവശ്യവും മൊബൈല്‍ കമ്പനികള്‍ മുന്നോട്ട് വച്ചിട്ടുണ്ട്.
ഒരു ലക്ഷം കോടിയിലേറെ...
ബിഎസ്എന്‍എല്‍ സമരത്തില്‍
ന്യൂഡല്‍ഹി: ബി.എസ്.എന്‍.എലിനെ പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 69,000 കോടിയുടെ പാക്കേജ് വൈകുന്നതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ ഇന്ന് ദേശവ്യാപകമായി നിരഹാര സമരം നടത്തുന്നു. ബിഎസ്എന്‍എല്ലിലെ എല്ലാ യൂണിയനുകളും അസോസിയേഷനകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് രാജ്യവ്യാപക സമരമെന്ന് ജീവനക്കാരുടെ സംഘടനയായ ഓള്‍ യൂണിയന്‍സ് ആന്‍ഡ്...
ടെലികോം കമ്പനികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍..!!!
ന്യൂഡല്‍ഹി: സ്‌പെട്രം യൂസര്‍ ചാര്‍ ലൈസന്‍സ് ഫീ തുടങ്ങിയവ അടയ്ക്കാത്തതിന്റെ പേരില്‍ രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികള്‍ പ്രതിസന്ധിയില്‍. ജിയോ മാത്രമാണ് കുടിശിക അടച്ചുതീര്‍ത്തിരിക്കുന്നത്. എയര്‍ടെല്‍, വോഡഫോണ്‍–ഐഡിയ, ടാറ്റ ടെലി സര്‍വീസസ് എന്നീ കമ്പനികള്‍ സ്‌പെക്ട്രം യൂസര്‍ ചാര്‍ജ്, ലൈസന്‍സ് ഫീ കുടിശികയില്‍...
ജിയോയ്ക്ക് പിന്നാലെ മറ്റു ടെലികോം കമ്പനികളും പോണ്‍ സൈറ്റുകള്‍ നിരോധിക്കുന്നു; ജിയോ താരിഫ് നിരക്കില്‍ തല്‍ക്കാലം മാറ്റമില്ല
രാജ്യത്ത് റിലയന്‍സ് ജിയോ അശ്ലീല സൈറ്റുകള്‍ ലഭ്യമാകുന്നത് നിരോധിച്ചതിന് പിന്നാലെ മറ്റ് ടെലികോം കമ്പനികളും പോണ്‍ സൈറ്റുകള്‍ നിരോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ജിയോയ്ക്ക് പുറമേ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ, ബിഎസ്എന്‍എല്‍ എന്നീ മുന്‍നിര സേവനദാതാക്കള്‍ ഉടനെ തന്നെ പോണ്‍ സൈറ്റുകള്‍ ബ്ലോക്ക് ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. അശ്ലീല...