മധ്യപ്രദേശില്‍ പതിമൂന്ന് വയസുകാരന്റെ 'വാല്‍' അത്ഭുതമാകുന്നു. സൊഹൈല്‍ ഷാ എന്ന കുട്ടിയാണ് വാലുമായി ജനച്ചത്. സൊഹൈലിനെ ഹനുമാന്റെ അവതാരമായി കണ്ട് ആരാധിക്കുകയാണ് ചില ഗ്രാമവാസികള്‍. ഇപ്പോള്‍ ഒന്നരയടി നീളമുണ്ട് കുട്ടിയുടെ 'വാലി'ന്.
ശരീരത്തിന് പുറകില്‍ വളര്‍ന്ന രോമങ്ങളാണ് വാലിന്റെ രൂപത്തിലായത്. ജനിച്ചപ്പോള്‍ തന്നെ കുട്ടിയുടെ പുറകില്‍...