Tag: taapsee
ഞാന്‍ വിര്‍ജിനാണ്… വേണമെങ്കില്‍ നുണ പരിശോധനയ്ക്ക് വരെ തയ്യാര്‍.. എന്നെ വിവാഹം കഴിക്കണം!!! ആരാധകന്റെ വിവാഹാഭ്യര്‍ഥന കണ്ട് ഞെട്ടി തപ്‌സി
സെലിബ്രിറ്റികളോട് ആരാധന തോന്നുന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍ ആരാധന അന്ധമായാല്‍ അതിന്റെ ഭവിഷ്യത്തുകളും വിചാരിക്കുന്നതിനും അപ്പുറമായിരിക്കും. അത്തരത്തില്‍ ഒരു ആരാധകനെകൊണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് നടി തപ്‌സി. തന്റെ കട്ട ആരാധകന്‍ തനിക്കയച്ച വ്യത്യസ്തമായ വിവാഹാലോചന തപ്സി തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
തപ്സിയെ താന്‍ ഒരുപാട് സ്നേഹിക്കുന്നെന്നും...