Tag: t20 world cup

കന്നി ട്വന്റി 20 ലോകകപ്പ് കിരീടം സ്വന്തമാക്കി ഓസ്ട്രേലിയ

ന്യൂസീലൻഡിനെ എട്ടു വിക്കറ്റിന് തകർത്ത് കന്നി ട്വന്റി 20 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ഓസ്ട്രേലിയ. ഞായറാഴ്ച നടന്ന ഫൈനലിൽ ന്യൂസീലൻഡ് ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം 18.5 ഓവറിൽ ഓസീസ് മറികടന്നു. മിച്ചൽ മാർഷ്, ഡേവിഡ് വാർണർ എന്നിവരുടെ തകർപ്പൻ ഇന്നിങ്സുകളാണ് ഓസീസിന്റെ കിരീട വിജയത്തിൽ നിർണായകമായത്....

ടി20 ലോകകപ്പ്; ഒരു ഇന്നിങ്‌സിനിടയില്‍ രണ്ടര മിനിറ്റ് ഇടവേള; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ…

ടി20 ലോകകപ്പില്‍ ഓരോ ഇന്നിംഗ്‌സിനിടയിലും രണ്ടര മിനിട്ട് ദൈര്‍ഘ്യമുള്ള ഇടവേളയുണ്ടാവുമെന്ന് ഐസിസി അറിയിച്ചു. ഐപിഎലില്‍ ഒരു ഇന്നിംസ്ഗില്‍ രണ്ട് ഇടവേളകളുണ്ട്. ഐപിഎലില്‍ ഇത് 'സ്ട്രറ്റേജിക്ക് ബ്രേക്ക്' ആണെങ്കില്‍ ലോകകപ്പില്‍ ഇത് 'ഡ്രിങ്ക്‌സ് ബ്രേക്ക്' ആണ്. ഓരോ ഇന്നിംഗ്‌സിന്റെയും പത്താം ഓവറിലാവും ഇടവേള. ടി-20 ലോകകപ്പ് ജേതാക്കൾക്ക്...
Advertismentspot_img

Most Popular