Tag: t20
വിയർപ്പ് തുന്നിയ കുപ്പായത്തിൽ തിലകക്കുറി; ഇന്ത്യൻ മതിൽ തകർക്കാനാവാതെ ദക്ഷിണാഫ്രിക്ക
ജൊഹാനസ്ബർഗ്: സഞ്ജു സാംസണും തിലക് വർമയും ആടിത്തിമിർത്ത മത്സരത്തിനു മുന്നിൽ മുട്ടുമടക്കി ദക്ഷിണാഫ്രിക്ക. ഇരുവരുടെയും വ്യക്തിഗത സെഞ്ചുറി പ്രഭയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ നേടിയ 283 റൺസിനു മുന്നിൽ ഒന്നും ചെയ്യാൻ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞില്ല. 18.2 ഓവറിൽ 148 റൺസ് മാത്രമാണ്...
ഫയർ ഡാ…; സഞ്ജുവിനും തിലകിനും ശതകം; ദക്ഷിണാഫ്രിക്കയ്ക്ക് മറികടക്കേണ്ടത് പടുകൂറ്റൻ സ്കോർ: ഇന്ത്യ- 283
ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാലാം ടി20യിൽ വിമർശകരുടെ വായടപ്പിച്ച് മലയാളിതാരം സഞ്ജു സംസൺ. സഞ്ജുവിനും തിലക് വർമയ്കും മിന്നും സെഞ്ചുറി. പരമ്പരയിൽ മലയാളി താരത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്കു മറി കടക്കേണ്ടത് 283 എന്ന പടുകൂറ്റൻ സ്കോർ. ഇന്ത്യ 20 ഓവറിൽ ഒരു വിക്കറ്റ്...
വനിതാ ടി20 ലോകകപ്പിന് ഓസ്‌ട്രേലിയയില്‍ ഇന്ന് തുടക്കം
വനിതാ ടി20 ലോകകപ്പിന് ഓസ്‌ട്രേലിയയില്‍ ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ഓസ്‌ട്രേലിയയും ഇന്ത്യയും ഏറ്റുമുട്ടും. ഉച്ചയ്ക്ക് 1.30ന് സിഡ്‌നി ഒളിമ്പിക് പാര്‍ക്കിലാണ് മത്സരം നടക്കുക. മാര്‍ച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഫൈനല്‍ മത്സരം.
യുവനിരയുമായാണ് ഇന്ത്യ ലോകകപ്പില്‍ ഇറങ്ങുക....
കോഹ്ലിയും ടീമും ചരിത്രം സൃഷ്ടിക്കുമോ..? ടോസ് നിര്‍ണായകം
ന്യൂസീലന്‍ഡില്‍ ആദ്യ ട്വന്റി20 പരമ്പരജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നു ന്യൂസീലന്‍ഡിനെ നേരിടുന്നു. അഞ്ചു മത്സര പരമ്പരയില്‍ ആദ്യ രണ്ടു മത്സരങ്ങളും ആധികാരികമായി ജയിച്ച് ഇന്ത്യ 2-0ന് മുന്നിലാണ്. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിനുശേഷം നടന്ന അഞ്ചു ട്വന്റി 20 പരമ്പരകളില്‍ ഇന്ത്യ പരാജയപ്പെട്ടിട്ടില്ല. ഓക്ലന്‍ഡിലെ...
ടി20 ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനത്തിലൂടെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം; പരമ്പര
നാഗ്പൂരില്‍ നടന്ന നിര്‍ണായകമായ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതോടെ ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്. സന്ദര്‍ശകരെ 30 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഹാട്രിക് ഉള്‍പ്പെടെ ആറ് വിക്കറ്റെടുത്ത ദീപക് ചാഹറിന്റെ ബൗളിങ്ങും കെ എല്‍ രാഹുല്‍ (52), ശ്രേയസ് അയ്യര്‍ (62) എന്നിവരുടെ...
ആദ്യ ട്വന്റി 20; 96 റണ്‍സെന്ന വിജയലക്ഷ്യത്തിന് മുന്നില്‍ ഇന്ത്യ പതറുന്നു.. അഞ്ച് വിക്കറ്റ് നഷ്ടമായി
വെസ്റ്റിന്‍ഡീസിനെതിരായ ടിട്വന്റി ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയിക്കാന്‍ ഇന്ത്യയ്ക്കുവേണ്ടത് 96 റണ്‍സ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 13.5 ഓവറില്‍ 5 വിക്കറ്റിന് 71 റണ്‍സ് എന്ന നിലയിലാണ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് അയക്കപ്പെട്ട വിന്‍ഡീസ് ബാറ്റിങ് ഇന്ത്യയുടെ യുവ ബൗളിങ്ങിനെതിരേ ദയനീയമായി തകരുകയായിരുന്നു. ഇരുപത്...
ഇന്ത്യ- ഓസീസ് ഒന്നാം ട്വന്റി 20; ഓസീസ് മികച്ച തുടക്കം
ബ്രിസ്‌ബെയ്ന്‍: ഇന്ത്യയ്ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഓസീസ് മികച്ച നിലയില്‍. അതേസമയം 16.1 ഓവറില്‍ ഓസീസ് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു നില്‍ക്കെ മഴമൂലം കളി നിര്‍ത്തിവെച്ചു.
23 പന്തില്‍ 46 റണ്‍സുമായി മാക്സ്വെല്ലും 18 പന്തില്‍ 31 റണ്‍സുമായി മാര്‍ക്കസ്...